മാറ്റത്തിന് ഒരുങ്ങി അരീക്കോട് പോലീസ് സ്റ്റേഷൻ.
അരീക്കോട്: പുതുതായയി സി.ഐ ആയി ചാർജെടുത്ത ആദം ഖാൻ അരീക്കോടുള്ള വിവിധ സനദ്ധ പ്രവർത്തകരേയും ജനപ്രതിനിധികളുടെയും യോഗം വിളിക്കുകയും അഭിപ്രായം സ്വീകരിക്കയും ചെയ്തിരുന്നു.
തുടർന്ന് പോലീസ് വളണ്ടിയേസും പോലീസും ചേർന്ന് വിവിധ കേസുകളുള്ള വാഹനങ്ങൾ ഗ്രൗണ്ടിലേക്ക് മാറ്റുകയും
സ്റ്റഷൻ്റെ മുൻ ഭാഗം പൂർണമായും ശുചീകരണം നടത്തുകയും ചെയ്തു. അരീക്കോടിൻ്റെ മാറ്റത്തിന് പൊതുജങ്ങളുടെ പിൻന്തുണ വേണമെന്നും അദേഹം പറഞ്ഞു. സി.ഐ. ആദംഖാൻ, എസ്.ഐ മാരായ. ആൽബി തോമസ്, അബുദുൽ അസീസ്, അനീഷ്, കബീർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി