സംസ്ഥാന റവന്യൂ അവാർഡ്; മികച്ച…

നാ​രാ​യ​ണ​ൻ​കു​ട്ടി മ​ഞ്ചേ​രി: ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന റ​വ​ന്യൂ അ​വാ​ർ​ഡി​ൽ തി​ള​ങ്ങി തൃ​ക്ക​ല​ങ്ങോ​ട്. മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫി​സ​ർ പു​ര​സ്കാ​ര​ത്തി​ന് തൃ​ക്ക​ല​ങ്ങോ​ട് വി​ല്ലേ​ജി​ലെ കെ. ​നാ​രാ​യ​ണ​ൻ​കു​ട്ടി അ​ർ​ഹ​നാ​യി. വി​ല്ലേ​ജി​ലെ​ത്തു​ന്ന​വ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി

Read more

ഉച്ചഭക്ഷണത്തിന് ശുദ്ധമായ വെളിച്ചെണ്ണയുണ്ടാക്കാൻ ഇ.എം.ഇ.എ…

കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ വി​ഷ​ര​ഹി​ത പാ​ച​ക​ എ​ണ്ണയു​ണ്ടാ​ക്കാ​ന്‍ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളി​കേ​ര​മു​ണ​ക്കു​ന്നു  കൊ​ണ്ടോ​ട്ടി: വി​ദ്യാ​ല​യ​ത്തി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ മാ​യം ചേ​ര്‍ക്കാ​ത്ത ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ​യു​ണ്ടാ​ക്കാ​നൊ​രു​ങ്ങി കൊ​ണ്ടോ​ട്ടി

Read more

കാ​ട്ടാ​ന​പ്പേടിയി​ൽ​ ആ​ന​മ​റി നി​വാ​സി​ക​ൾ; കു​ടും​ബം…

കാ​ട്ടാ​ന ന​ശി​പ്പി​ച്ച ആ​ന​മ​റി​യി​ലെ കൃ​ഷി​യി​ടം നി​ല​മ്പൂ​ർ: കാ​ട്ടാ​ന​പ്പേ​ടി​യി​ലാ​ണ് വ​ഴി​ക്ക​ട​വ് ആ​ന​മ​റി നി​വാ​സി​ക​ൾ. നി​ര​ന്ത​രം കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ

Read more

പ​യ്യാ​ക്കോ​ട്ട് വീ​ട് ക​ത്തി​ന​ശി​ച്ചു

ക​രു​വാ​ര​കു​ണ്ട്: അ​ഗ്നി​ബാ​ധ​യി​ൽ വീ​ടി​ന്റെ ഉ​ൾ​ഭാ​ഗം ക​ത്തി​ന​ശി​ച്ചു. പ​യ്യാ​ക്കോ​ട് കു​ന്ന​നാ​ത്ത് കു​ഞ്ഞ​യ​മു​വി​ന്റെ വീ​ട്ടി​ലാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ഈ ​സ​മ​യം വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. വൈ​ദ്യു​തി ഷോ​ർ​ട്

Read more

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ…

തൃശൂർ: കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി തമ്മിൽ ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 20ലേറെ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് കുന്നംകുളം ജംഗ്ഷൽ വെച്ച്

Read more

ഇന്നാണ് കളി; സൂ​പ്പ​ർ എ​ട്ടി​ൽ…

അഹ്മദാബാദ്: അനായാസ ജയങ്ങളുമായി അവസാന എട്ടുറപ്പിച്ച രണ്ട് കരുത്തർ തമ്മിൽ ഇന്ന് മുഖാമുഖം. കിരീടസാധ്യത കൽപിക്കപ്പെടുന്ന ആതിഥേയർക്കെതിരെ ഒറ്റ കളി പോലും തോൽക്കാത്ത പ്രോട്ടീസാണ് അഹ്മദാബാദിലെ നരേന്ദ്ര

Read more

എസ്.ഐ.ആർ അന്തിമ പട്ടിക: കൂടുതൽ…

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആർ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി (2,69,53,644) വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ 1,31,26,048 പുരുഷൻമാരാണ്. 1,38,27,319 സ്ത്രീകളും. 277 പേർ

Read more

സി​ന​ദി​ൻ സിദാൻ ഫ്രാൻസ് കോച്ചാകും

പാ​രി​സ്: ഫ്ര​ഞ്ച് ഇ​തി​ഹാ​സം സി​ന​ദി​ൻ സി​ദാ​ൻ ​പ​രി​ശീ​ല​ക​ക്കു​പ്പാ​യ​ത്തി​ലേ​ക്ക് വീ​ണ്ടു​മെ​ത്തു​ന്നു. അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് ശേ​ഷം ദി​ദി​യ​ർ ദെ​ഷാം​പ്സ് സ്ഥാ​ന​മൊ​ഴി​യു​ന്ന മു​റ​ക്ക് സി​ദാ​ൻ ഫ്ര​ഞ്ച്

Read more

അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ൻ മിക​ച്ച ജില്ല…

അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന റ​വ​ന്യൂ, സ​ർ​വേ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ മ​ന്ത്രി കെ. ​രാ​ജ​ന്‍ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ക​ല​ക്ട​റാ​യി അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍ (തൃ​ശൂ​ര്‍), മി​ക​ച്ച സ​ബ് ക​ല​ക്ട​റാ​യി ഒ.​വി.

Read more

സ്മൃതിക്കും ജെമീമക്കും അർധ സെഞ്ച്വറി,…

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരെ മൂന്നാം മത്സരത്തിലും ജയം പിടിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ശനിയാഴ്ച അഡ്ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്.

Read more