ബെംഗളൂരുവിൽ വാഹനാപകടം; മലയാളികളായ രണ്ട്​…

കൊല്ലം: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നഴ്​സിങ്ങ്​ വിദ്യാർഥികളായ രണ്ടു മലയാളി വിദ്യാർത്ഥികൾ മരിച്ചു. കർണാടകയിലെ ചിത്രദുർഗ്ഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ യാസീൻ, അല്‍ത്താഫ് എന്നിവരാണ്

Read more

അസമിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ച;…

ദിസ്‌പൂർ: അസമിൽ വീണ്ടും ചോദ്യപേപ്പർ ചോർന്നു. സംസ്ഥാന ബോർഡിന്റെ പതിനൊന്നാം ക്ലാസ് ചോദ്യപേപ്പറുകളാണ് ചോർന്നത്. മാർച്ച് 24 മുതൽ 29 വരെ നടക്കാനിരുന്ന 36 പരീക്ഷകൾ റദ്ദാക്കി.

Read more

‘കൂടുതൽ തവണ മത്സരിച്ചതിന് വേട്ടയാടുന്നു,…

തിരുവനന്തപുരം: മാവേലിക്കരയിൽ കൂടുതൽ മത്സരിച്ചതിന് താൻ മാത്രം വേട്ടയാടപ്പെടുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കാരണം തുറന്നു പറഞ്ഞാൽ വിവാദമായേക്കാം. തന്നെക്കാൾ കൂടുതൽ കാലം എംപിയായവരുണ്ട്. അവരെ ആരുമൊന്നും

Read more

മുണ്ട് മുറുക്കിക്കോളൂ…! സാമ്പത്തിക പ്രതിസന്ധി…

  സാമ്പത്തിക പ്രതിസന്ധി നേരിടാനും ധന വിനിയോ​ഗത്തിൽ അച്ചടക്കം ഉറപ്പാക്കാനും സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കർശന നിർദേശങ്ങളുമായി ധനവകുപ്പ്. ഔദ്യോ​ഗിക വാഹനങ്ങളുടെ ഉപയോ​ഗം നിയന്ത്രിക്കണം, ജീവനക്കാരെ പുനർവിന്യസിക്കണം

Read more

കൈയ്യിലുണ്ടായത് കളിത്തോക്കെന്ന് തെറ്റിദ്ധരിച്ചു; മലപ്പുറം…

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പുണ്ടായത് പ്രകോപനം ഇല്ലാതെയായിരുന്നുവെന്ന് അക്രമത്തിന് ഇരയായവർ. സംഘത്തിലെ 2 പേരുടെ കൈവശം തോക്കും കമ്പിവടികളും ഉണ്ടായിരുന്നു. കളിത്തോക്കാണെന്നാണ് ആദ്യം കരുതിയത് എന്നാൽ

Read more

‘സവർക്കർ എങ്ങനെയാണ് രാജ്യ ശത്രു…

  കാലിക്കറ്റ് സർവലകശാലയിലെ എസ്എഫ്ഐ ബാനറിൽ അതൃപ്തി അറിയിച്ച്‌ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ചാൻസലറെയാണ് വേണ്ടത് സവർക്കറെയല്ല( We Need Chancellor Not Savarkar) എന്ന

Read more

പ്രതിഷേധം കടുപ്പിക്കാൻ ആശാവർക്കർമാർ; കൂട്ട…

  പ്രതിഷേധം കടുപ്പിച്ച് ആശാവർക്കേഴ്സ്. ആശമാർ സെക്രട്ടറിയേറ്റിന് കൂട്ട ഉപവാസമിരിക്കും. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസം ഇരിക്കുന്നത്. ഈമാസം ഇരുപത്തിനാലിന് ആശാ വർക്കർമാർ കൂട്ട ഉപവാസം

Read more

അംഗണവാടി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ…

ന്യൂഡൽഹി: അംഗണവാടി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിന് നിലവിൽ നിർദേശമില്ലന്ന് കേന്ദ്രസർക്കാർ. അംഗണവാടി ജീവനക്കാരെ സ്ഥിരം ജീവനക്കാരായി പരിഗണിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.government

Read more

‘കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്ക്…

കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർക്ക് അമിത നിരക്ക് ഈടാക്കുന്ന എയർ ഇന്ത്യയുടെ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് എംപിമാർ കേന്ദ്ര മന്ത്രിയെ കണ്ടു. എംപിമാരായ ഇ.ടി മുഹമ്മദ്

Read more

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാംപിൽ രണ്ടാം…

ഇംഫാൽ: മണിപ്പൂർ കലാപത്തിൽ കുടിയിറക്കപ്പെട്ടവർക്കുള്ള ദുരിതാശ്വാസ ക്യാമ്പിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ. ചുരാചന്ദ്പൂരിലെ ക്യാംപിലാണ് വ്യാഴാഴ്ച അർധരാത്രി ഒമ്പതുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മരണം

Read more