കിഴുപറമ്പിൽ തെരുവ് കച്ചവടങ്ങൾക്ക് നിരോധനം.
കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിൽ തെരുവ് കച്ചവടം നിർത്തലാക്കുന്നു. (Ban on street vendors in Kizhuparamba.)
ഇതുമായി ബന്ധപ്പെട്ട് ഇന്ന് (8/11/2023) ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തി. തെരുവ് കച്ചവടം നിർത്തുന്നതിനായി ഒരാഴ്ച സമയം കൊടുത്തു. പരിശോധനയിൽ ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രതീഷ്, നാസർ (PHC), ഉദയകുമാർ, അജ്മൽ എന്നിവർ പങ്കെടുത്തു