ബിഫോർ ആൻഡ് ആഫ്റ്റർ ചലഞ്ച്‌; ജില്ലയിൽ ഒന്നാം സ്ഥാനം ജി.എൽ പി എസ് തെഞ്ചേരിക്ക്

മലപ്പുറം : ഒക്ടോബർ 2 ഗാന്ധി ജയന്തി ദിന ത്തിൽ ശുചിത്വ മിഷന്റെ കീഴിൽ നടന്ന ബിഫോർ ആൻഡ് ആഫ്റ്റർ ചലഞ്ചിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജി.എൽ പി എസ് തെഞ്ചേരി. (Before and After Challenge; GLPS Tencheri won first place in the district)

കളക്ടർ വി.ആർ വിനോദ് ഐ എ.എസിൽ നിന്നും ജി എൽ പി തെഞ്ചേരിയിലെ കുട്ടികളോടൊപ്പം അധ്യാപകരും PTA ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *