മഞ്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം.
മഞ്ചേരിയിൽ ജസീല ജങ്ഷന് സമീപം ഓട്ടോയും ബസും കൂട്ടിയിടിച്ച് അപകടം. ട്രാഫിക് ബ്ലോക്കിൽ നിന്നും മറികടക്കാനായി ബസ്സ് റോങ്ങ് സൈഡിൽ കയറിയപ്പോൾ എതിരെ വന്ന ഓട്ടോറിക്ഷ ക്ക് ബ്രെക്ക് കിട്ടാത്തതാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു. ഓട്ടോയുടെ മുൻഭാഗം ഭാഗികമായി തകർന്നു. ആളപായമില്ല.
Bus and auto collide in Manjeri.