ആലുക്കലിൽ വാഹനാപകടം ; 3 വിദ്യാർത്ഥികൾ ആശുപത്രിയിൽ
ആലുക്കൽ: അരീക്കോട് അലുക്കലിൽ സ്കൂട്ടറും ലോറിയും തമ്മിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ മൂന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ. പെരിങ്കടവ് പാലത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് ഇരുചക്രവാഹനം ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സ്സാക്ഷികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.Car accident