പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

dies

മലപ്പുറം: പൊന്നാനി നരിപ്പറമ്പ് കാറും ലോറിയും കൂട്ടിയിടിച്ചു യുവതി മരിച്ചു. കൊല്ലം സ്വദേശിനി സിയ ആണ് മരിച്ചത്. ഭർത്താവ് കോടിയേരി സ്വദേശി നിഖിലിന് സാരമായി പരുക്കേറ്റു. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.dies

Leave a Reply

Your email address will not be published. Required fields are marked *