അന്വേഷണം പൂർത്തിയായിട്ടില്ല; തന്ത്രി പെരുങ്കള്ളന്മാരുടെ…

കണ്ണൂർ: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവര് ഉൾപ്പെട്ടിട്ടുള്ളത് പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ‌. തന്ത്രിക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ‌.

Read more

ശബരിമല സ്വർണക്കൊള്ളകേസിൽ തന്ത്രിയെ കുടുക്കിയത്…

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്ത്രിയെ അറസ്റ്റ് ചെയ്ത് മന്ത്രിയെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടന്നത്.

Read more

മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കൽ; വിഡിയോ…

കാസർകോഡ്: മോഷണംക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടർന്ന് മനം നൊന്ത് യുവതി ജീവനൊടുക്കി. നാലത്തടുക്ക സ്വദേശിനി ജസീലയാണ്(24) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വിഷം കഴിച്ച യുവതി കാസർകോഡ് സ്വകാര്യ ആശുപത്രിയിൽ

Read more

കത്രിക വ​യ​റ്റി​ൽ കുടുങ്ങിയ ചികിത്സാപിഴവ്;…

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യാ​യ ഉ​ഷ ജോ​സ​ഫി​ന്‍റെ വ​യ​റ്റി​ൽ കത്രിക കണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഡോക്ടർ ജെ ഷാഹിദയെ പ്രതി ചേർക്കും. ഡോ.

Read more

മുൻ ക്രിക്കറ്റ് താരം ശിഖർ…

മുംബൈ: മുൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി. സോഫി ഷൈൻ ആണ് വധു. ഇരുവരും ഒരു വർഷത്തോളമായി പ്രണ‍യത്തിലായിരുന്നു. കഴിഞ്ഞ വർഷം മെയിൽ ശിഖർ ധവാൻ

Read more

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ…

തൃശൂർ: കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി തമ്മിൽ ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 20ലേറെ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. ശനിയാഴ്ച രാത്രി 10.30 ഓടെയാണ് കുന്നംകുളം ജംഗ്ഷൽ വെച്ച്

Read more

ഇന്നാണ് കളി; സൂ​പ്പ​ർ എ​ട്ടി​ൽ…

അഹ്മദാബാദ്: അനായാസ ജയങ്ങളുമായി അവസാന എട്ടുറപ്പിച്ച രണ്ട് കരുത്തർ തമ്മിൽ ഇന്ന് മുഖാമുഖം. കിരീടസാധ്യത കൽപിക്കപ്പെടുന്ന ആതിഥേയർക്കെതിരെ ഒറ്റ കളി പോലും തോൽക്കാത്ത പ്രോട്ടീസാണ് അഹ്മദാബാദിലെ നരേന്ദ്ര

Read more

എസ്.ഐ.ആർ അന്തിമ പട്ടിക: കൂടുതൽ…

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആർ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി (2,69,53,644) വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ 1,31,26,048 പുരുഷൻമാരാണ്. 1,38,27,319 സ്ത്രീകളും. 277 പേർ

Read more

സി​ന​ദി​ൻ സിദാൻ ഫ്രാൻസ് കോച്ചാകും

പാ​രി​സ്: ഫ്ര​ഞ്ച് ഇ​തി​ഹാ​സം സി​ന​ദി​ൻ സി​ദാ​ൻ ​പ​രി​ശീ​ല​ക​ക്കു​പ്പാ​യ​ത്തി​ലേ​ക്ക് വീ​ണ്ടു​മെ​ത്തു​ന്നു. അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് ശേ​ഷം ദി​ദി​യ​ർ ദെ​ഷാം​പ്സ് സ്ഥാ​ന​മൊ​ഴി​യു​ന്ന മു​റ​ക്ക് സി​ദാ​ൻ ഫ്ര​ഞ്ച്

Read more

അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ൻ മിക​ച്ച ജില്ല…

അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ൻ തൃ​ശൂ​ർ: സം​സ്ഥാ​ന റ​വ​ന്യൂ, സ​ർ​വേ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ മ​ന്ത്രി കെ. ​രാ​ജ​ന്‍ പ്ര​ഖ്യാ​പി​ച്ചു. മി​ക​ച്ച ക​ല​ക്ട​റാ​യി അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍ (തൃ​ശൂ​ര്‍), മി​ക​ച്ച സ​ബ് ക​ല​ക്ട​റാ​യി ഒ.​വി.

Read more