പിണറായിക്കെതിരായ കേസിൽ സർക്കാറിന് തിരിച്ചടിയില്ല;…

തിരുവനന്തപുരം: സി.എം.ആർ.എൽ – എക്‌സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇ.ഡി അന്വേഷണത്തിൽ സർക്കാറും ആഭ്യന്തര വകുപ്പും എടുത്ത നടപടി ശരിയാണെന്ന് സുപ്രീംകോടതി വിധിയിലൂടെ

Read more

ട്രാഫിക് നിയന്ത്രണത്തിനും ദുരന്തനിവാരണത്തിനും റോബോട്ടുകൾ;…

കൊച്ചി: സൈബർ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി കേരള പൊലീസിന്റെ സൈബർഡോം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ട്രാഫിക് നിയന്ത്രണത്തിനും പ്രകൃതിദുരന്ത നിവാരണത്തിനുമായി തദ്ദേശീയമായി വികസിപ്പിച്ച റോബോട്ടുകൾ ഉപയോഗിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ്

Read more

‘ഇ.ഡി പറയുന്നതുപോലെ പ്രവർത്തിക്കാനാവില്ല’; മാസപ്പടി…

കോഴിക്കോട്: മാസപ്പടി കേസില്‍ സര്‍ക്കാറിന് മെല്ലെപ്പോക്ക് നയമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും കേസ് എടുക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more

‘ഓപറേഷൻ തൂഫാൻ’ വാർഡുകളിലേക്ക്; ലഹരിയുടെ…

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ ‘ഓപറേഷൻ തൂഫാന്‍റെ’ രണ്ടാം ഘട്ടത്തിന്‍റെ ആദ്യ പടിയായി ആന്‍റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപവൽകരിച്ചു. അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ള, വലിയ മയക്കുമരുന്ന്

Read more

ശബരിമല സ്വർണക്കൊള്ള; സമയപരിധിക്കുള്ളിൽ കുറ്റപത്രം…

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഹൈകോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയുമോയെന്ന ആശങ്കയിൽ എസ്.ഐ.ടി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ സെപ്റ്റംബർ 22നകം കുറ്റപത്രം സമർപ്പിക്കണമെന്നാണ്

Read more

കസ്റ്റഡിയിലെടുത്ത ഏഴ് ചാക്ക് ഹാൻസ്…

സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയതായി

Read more

നക്സലൈറ്റുകളെ വെടിവെച്ചുകൊല്ലുന്നതിന് എതിരെ ആഭ്യന്തരമന്ത്രി

കോഴിക്കോട്: നക്സലൈറ്റുകളെ വെടിവെച്ചുകൊല്ലുകയല്ല അവരെ നിയമത്തിന്റെ വഴിയിലേക്ക് കൊണ്ടുവരികയാണ് വേണ്ടത് എന്നാണ് തന്റെ അഭിപ്രായമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താൻ മുമ്പ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പൊലീസിന് ഈ കാര്യത്തിൽ

Read more

ഫ്ലക്സ്, പോഡ്കാസ്റ്റ്, വിക്കിപീഡിയ; മുഖ്യമന്ത്രി…

തിരുവനന്തപുരം: ഫ്ലക്സ് ബോർഡും പോഡ്കാസ്റ്റും വിക്കിപ്പീഡിയിലെ ‘മുഖ്യമന്ത്രിപ്പദവി’യുമടക്കം കോൺഗ്രസിലെ കസേര ചർച്ചകൾ പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ ഉയർത്തിക്കാട്ടി മലപ്പുറത്തും കണ്ണൂരിലുമാണ് ഫ്ലക്സ് ബോർഡുകൾ

Read more

ആ​റാം അ​ങ്ക​ത്തി​ന്റെ ബാ​ല്യ​ത്തി​ൽ ര​മേ​ശ്

രമേശ് ചെന്നിത്തല ആലപ്പുഴ: പ്രത്യയശാസ്ത്ര തരംഗങ്ങൾക്ക് വഴങ്ങാത്ത ഹരിപ്പാട് നിയമസഭ മണ്ഡലത്തിന് കൂറ് ‘ജനപ്രിയ’ നേതാക്കളോടുള്ള വ്യക്തിപരമായ അടുപ്പമാണ്. ഐ.പി.എൽ ക്രിക്കറ്റ് മത്സരത്തിന്‍റെ അതേ ആവേശം ഈ

Read more

‘യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രമേശ്…

കോട്ടയം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ‌‌രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. അക്കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും കുര്യൻ പറഞ്ഞു. തിരുവല്ലയിലെ യു.ഡി.എഫ് കൺവെൻഷനിൽ

Read more