അരീക്കോട് മദർ ഹോസ്പിറ്റലിന് സമീപം…

  അരീക്കോട്: അരീക്കോട് മദർ ഹോസ്പിറ്റലിനു സമീപം പഞ്ചായത്ത് കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുനീഫ് (21) വയസ്സാണ് മരണപ്പെട്ടത്. മുക്കത്ത് നിന്നും

Read more

CPIM മുണ്ടമ്പ്ര ബ്രാഞ്ച് നിർമിച്ചു…

CPIM മുണ്ടമ്പ്ര ബ്രാഞ്ച് നിർമിച്ചു നൽകിയ 2ാം മത് സ്നേഹവീട് താക്കോൽ ദാനം CPIM മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, നിലമ്പൂർ MLA പി

Read more

സാമൂഹിക ഭദ്രതക്ക് എസ് പി…

അരീക്കോട് :കൊണ്ടോട്ടി പോലീസ് സബ് ഡിവിഷന് കീഴിൽ രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 264 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായുള്ള സംയുക്ത പാസിങ് ഔട്ട് പരേഡ് അരീക്കോട് ഗവ.

Read more

അരീക്കോട് താലൂക്ക് ആശുപത്രിയിൽ സർക്കാർ…

അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങാത്തതിൽ ആരോഗ്യവകുപ്പിനും സൂപ്രണ്ടിനും എതിരെ സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതി സർക്കാറിനോട്

Read more

അരീക്കോട് വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

  അരീക്കോട്: അരീക്കോട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അരീക്കോട് താഴത്തങ്ങാടി സ്വദേശി. മുസ്ലിയാരകത്ത് മുഹമ്മദ് ശരീഫ് ( 48 വയസ്സ്) ആണ് മരിച്ചത്. ജോളി ഹോട്ടലിൽ ജീവനക്കാരനായിരുന്നു.

Read more

അരീക്കോട് താലൂക് ആശുപത്രി; ഹൈകോടതിയിൽ…

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാന്‍ വകുപ്പ് മന്ത്രി ഉത്തരവിറക്കിയിട്ടും ആശുപത്രി സൂപ്രണ്ട് ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് എസ്ഡിപിഐ അരീക്കോട് പഞ്ചായത്ത് ഭാരവാഹികളായ സുലൈമാൻ പാനോളി

Read more

ഏരിയ കേഡർ ക്യാമ്പ് സംഘടിപ്പിച്ച്…

ഏരിയ കേഡർ ക്യാമ്പ് സംഘടിപ്പിച്ച് sio അരീക്കോട് ഏരിയ

ധർമഗിരി : വേനൽ അവധി ഫലപ്രദമായി ഉപയോഗിക്കാനും വിദ്യാർത്ഥി സംഘത്തെ നേതൃപാടവമുള്ളവരാക്കി മാറ്റാനും Sioഅരീക്കോട് ഏരിയ ധർമ്മഗിരി ideal higher secondary school വെച്ച് ദ്വി ദിന ഏരിയ കേഡർ ക്യാമ്പ് സംഘടിപ്പിച്ചു. സ്റ്റുഡൻസ് ട്രെയിനർ അൻഷദ് കുന്നക്കാവ്, കാജ മുഹിയുദ്ദീൻ എസ് ഐ ഒ സ്റ്റേറ്റ് സെക്രട്ടറി സഹൽ ബാസ്, സോളിഡാരിറ്റി ശുറാഅഗം അംജദ് അലി, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് അനീസ് കൊണ്ടോട്ടി, സൽമാൻ മുണ്ടുമുഴി, ഷഫാഖ് കക്കോടി, അമീൻ ഫസൽ എന്നിവർ വ്യത്യസ്ത വിഷയങ്ങളായി വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുത്തു. ഫുട്ബോൾ, സ്വിമ്മിങ്പൂൾ, ട്രഷർ ഹണ്ട്, മറ്റു ആക്റ്റീവിറ്റികൾ എല്ലാം ഉൾപെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ക്യാമ്പ് ശനിയാഴ്ച വൈകീട്ടോടെ സമാപിച്ചു. ഐഡിയൽ ക്യാമ്പസിലാണ് ക്യാമ്പ് നടന്നത്.

Read more

അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

  അരീക്കോട് വൈ.എം.എ മഞ്ചേരി പ്രശാന്തി ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് അരീക്കോട് താഴത്തെങ്ങാടിയിൽ അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. MSP അസിസ്റ്റൻറ് കമാൻഡൻ്റ് പി. ഹബീബ് റഹ്മാൻ ഉദ്ഘാടനം

Read more

സ്റ്റോക്ക് മാർക്കറ്റ് ഓറിയന്റേഷൻ പ്രോഗ്രാം…

  അരീക്കോട് : ആലുക്കൽ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്റ്റോക്ക് മാർക്കറ്റ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. പുതിയ കാലത്ത് സമ്പാദ്യം സുരക്ഷിതമായി എങ്ങിനെ നിക്ഷേപിക്കണം, എവിടെ

Read more

അരീക്കോട് ആരോഗ്യ കൂട്ടായ്മയുടെ ഒൻപതാം…

  അരീക്കോട് ആരോഗ്യ കൂട്ടായ്മയുടെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടം ഞായറാഴ്ച രാവിലെ 7 മണിക്ക് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ പ്രശസ്ത ഫുട്ബോൾ താരം ആസിഫ് സഹീർ

Read more