കിണറ്റിൽ വീണ നയയ്ക്ക് രക്ഷകരായ്…

അരീക്കോട്: വെള്ളേരി പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണത്തിനിടയിൽ കിണറിലേക്ക് വീണ നായയെ രക്ഷിച്ച് സിവിൽ ഡിഫെൻസ് അംഗങ്ങൾ. സമീപ വാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് 10 മീറ്ററോളം ആഴമുള്ള

Read more

ഓട്ടത്താണി കുടിവെള്ള പദ്ധതി ഉദ്ഘാടനം…

  അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച ഓട്ടത്താണി കുടിവെള്ള പദ്ധതി നവീകരണം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി,

Read more

‘ജില്ലയിലെ മികച്ച പരിവാർ കമ്മിറ്റിയായി…

‘ജില്ലയിലെ മികച്ച പരിവാർ കമ്മിറ്റിയായി അരീക്കോട് പഞ്ചായത്ത് കമ്മറ്റി’; മലപ്പുറം ജില്ലാ സംഗമം നടത്തി പരിവാർ

Read more

‘നാട്ടുമിടുക്ക്’ പഠന പരിപോഷണ പരിപാടി;…

ചെമ്രക്കാട്ടൂർ ഗവ:എൽ. പി സ്കൂളിൻ്റെ ‘നാട്ടുമിടുക്ക്’ പഠന പരിപോഷണ പരിപാടിക്ക് സംസ്ഥാന തല ആദരം

Read more

അവശ്യസാധനങ്ങൾക്ക് തീ വില; പുത്തലം…

അവശ്യസാധനങ്ങൾക്ക് തീ വില; പുത്തലം സപ്ലൈകോ ഷോപ്പിന് മുമ്പിൽ അരീക്കോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സംഗമം നടത്തി

Read more

സൂര്യതപം; അരീക്കോട് യുവാവ് മരിച്ചു.

  അരീക്കോട് സൂര്യാതപത്താൽ യുവാവ് മരിച്ചു. ഓടക്കയം കൊടുമ്പുഴ ആദിവാസി കോളനിയിലെ ബിജുവാണ് മരിച്ചത് . ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വീടിനു സമീപത്തെ പറമ്പിലേക്ക്

Read more

അരീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ്…

  അരീക്കോട് : രണ്ട് ദിവസങ്ങളിലായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടത്തിയ പദയാത്ര ചെമ്രക്കാട്ടൂരിൽ സമാപിച്ചു , ചൊവ്വായ്ച വൈകിട്ട് 4.30 ന്. വെള്ളേരിയിൽ

Read more

കു​ട്ടി​ക​ൾ​ക്ക് സ്വന്തം ചെലവിൽ​ പാ​ർ​ക്കൊ​രു​ക്കി​…

  മ​ഞ്ചേ​രി​:​ ​’​ന​ന്നാ​യി​ ​പ​ഠി​ച്ച് ​മാ​ർ​ക്ക് ​വാ​ങ്ങി​യാ​ൽ​ ​ന​ല്ലൊ​രു​ ​പാ​ർ​ക്ക് ​ഞാ​നു​ണ്ടാ​ക്കി​ ​ത​രാം’. പു​ൽ​പ്പ​റ്റ​ ​തോ​ട്ടേ​ക്കാ​ട് ​എ.​യു.​പി.​ ​സ്‌​കൂ​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ൻ​ ​കെ.​സി.​അ​ബ്ദു​നാ​സി​ർ​ ​ക്ലാ​സ് ​മു​റി​യി​ൽ​ ​വ​ച്ച് ​കു​ട്ടി​ക​ളോ​ട്

Read more

അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ്‌ ടി…

  അരീക്കോട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ടി അബ്ദു ഹാജി രാജിവച്ചു. മൂന്നുവർഷം മുസ്ലിം ലീഗ് അംഗം പ്രസിഡന്റ് രണ്ടുവർഷം കോൺഗ്രസ് സംഘം പ്രസിഡന്റും എന്ന

Read more

47.12 കോടിയുടെ വൻ പദ്ധതികൾ…

47.12 കോടിയുടെ വൻ പദ്ധതികൾ നടപ്പിലാക്കും: അരീക്കോട് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

Read more