പൊളിച്ചുമാറ്റിയ കുറ്റൂളിയിലെ ബസ് സ്റ്റോപ്പ്…

  കിഴുപറമ്പ: കുറ്റൂളി ജംഗ്ഷനിൽ മുക്കം ഭാഗത്തേക്കുള്ള യാത്രക്കാർക്ക്‌ വളരെ ഉപകാര പ്രദമായിരുന്ന ബസ് സ്റ്റോപ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി കെഎസ്ടിപി പ്രവർത്തി ഏറ്റെടുത്ത കരാറുകാർ പൊളിച്ചുമാറ്റിയിട്ട്

Read more

മഴക്കാലപൂർവ്വ ശുചീകരണം വാർഡ്തല യോഗം…

  ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് വാർഡ്തല യോഗം നടന്നു. വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം

Read more

RATF ഹജ്ജ് യാത്രയയപ്പ് നൽകി

  കുനിയിൽ: അരീക്കോട് സബ്ജില്ലാ റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ഈ വർഷം ഹജ്ജിന് പോകുന്ന അംഗങ്ങൾക്ക് ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റൈയ്ഹാന

Read more

നോർത്ത് കിഴുപറമ്പിൽ DYFl സ്ഥാപിച്ച…

കിഴുപറമ്പ് നോർത്തിൽ DYFl സ്ഥാപിച്ച കാത്തിരിപ്പു വിശ്രമ കേന്ദ്രം പൊളിച്ചു മാറ്റുന്നതിനെതിരെ കോടതി ഇംഞ്ചക്ഷൻ ഉത്തരവ് പുറപ്പെടുവിച്ചു.പ്രദേശവാസികൾ നൽകിയ പരാതിയിൽ കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ദ്രുത ഗതിയിൽ

Read more

അരീക്കോട് താലൂക് ആശുപത്രി; ഹൈകോടതിയിൽ…

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാന്‍ വകുപ്പ് മന്ത്രി ഉത്തരവിറക്കിയിട്ടും ആശുപത്രി സൂപ്രണ്ട് ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് എസ്ഡിപിഐ അരീക്കോട് പഞ്ചായത്ത് ഭാരവാഹികളായ സുലൈമാൻ പാനോളി

Read more

പുതുമഴയെ വരവേൽക്കാൻ വർണ കുടയൊരുക്കി…

  മൂർക്കനാട് ഗവ: യു.പി. സ്കൂളിലെ ഈ വർഷത്തെ മഴയെ വരവേൽക്കുന്നത് സ്വന്തമായി നിർമിച്ച കുടകളാൽ. നൈപുണി എന്ന പേരിൽ അവധിക്കാലത്ത് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി വിദ്യാലയം സംഘടിപ്പിച്ച

Read more

ആയിഷ ചേലപ്പുറത്തിനെ കയ്യേറ്റം ചെയ്യുകയും…

  മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണും പതിനൊന്നാം വാർഡ് മെമ്പറുമായ ആയിഷ ചേലപ്പുറത്തിനെതിരെ ഇടത് മുന്നണി നേതാക്കൾ നടത്തിയ കയ്യേറ്റവും അസഭ്യവർഷവും ആധുനിക

Read more

ഏരിയ കേഡർ ക്യാമ്പ് സംഘടിപ്പിച്ച്…

ഏരിയ കേഡർ ക്യാമ്പ് സംഘടിപ്പിച്ച് sio അരീക്കോട് ഏരിയ

ധർമഗിരി : വേനൽ അവധി ഫലപ്രദമായി ഉപയോഗിക്കാനും വിദ്യാർത്ഥി സംഘത്തെ നേതൃപാടവമുള്ളവരാക്കി മാറ്റാനും Sioഅരീക്കോട് ഏരിയ ധർമ്മഗിരി ideal higher secondary school വെച്ച് ദ്വി ദിന ഏരിയ കേഡർ ക്യാമ്പ് സംഘടിപ്പിച്ചു. സ്റ്റുഡൻസ് ട്രെയിനർ അൻഷദ് കുന്നക്കാവ്, കാജ മുഹിയുദ്ദീൻ എസ് ഐ ഒ സ്റ്റേറ്റ് സെക്രട്ടറി സഹൽ ബാസ്, സോളിഡാരിറ്റി ശുറാഅഗം അംജദ് അലി, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് അനീസ് കൊണ്ടോട്ടി, സൽമാൻ മുണ്ടുമുഴി, ഷഫാഖ് കക്കോടി, അമീൻ ഫസൽ എന്നിവർ വ്യത്യസ്ത വിഷയങ്ങളായി വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുത്തു. ഫുട്ബോൾ, സ്വിമ്മിങ്പൂൾ, ട്രഷർ ഹണ്ട്, മറ്റു ആക്റ്റീവിറ്റികൾ എല്ലാം ഉൾപെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ക്യാമ്പ് ശനിയാഴ്ച വൈകീട്ടോടെ സമാപിച്ചു. ഐഡിയൽ ക്യാമ്പസിലാണ് ക്യാമ്പ് നടന്നത്.

Read more

എടവണ്ണ മഹിളാ കോൺഗ്രസ്‌ നിർമിച്ചു…

എടവണ്ണ മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്താൽ കുന്നുമ്മൽ വാർഡിലെ വാഴയിൽ ഫൈസലിന്റെ കുടുംബത്തിന് നിർമ്മിക്കുന്ന വീടിന്റെ ‘കട്ടില വക്കൽ’ ചടങ്ങ് എപി അനിൽകുമാർ എംഎൽഎ

Read more