എ​ഫ്.​സി.​ഐ ഗോ​ഡൗ​ൺ സ്വ​കാ​ര്യ​വ​ത്ക​ര​ണം, തൊ​ഴി​ലാ​ളി​ക​ൾ​ക്ക്…

പെ​രി​ന്ത​ൽ​മ​ണ്ണ: എ​ഫ്.​സി.​ഐ ഗോ​ഡൗ​ണു​ക​ളു​ടെ ക​രാ​ർ​വ​ത്ക​ര​ണ​മെ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ​ത് തൊ​ഴി​ലാ​ളി​ക​ൾ. തൊ​ഴി​ലാ​ളി​ക​ൾ യൂ​നി​യ​ൻ മാ​റി​യാ​ൽ ന​യം തി​രു​ത്താ​ൻ പോ​വു​ന്നി​ല്ലെ​ന്ന് ട്രേ​ഡ് യൂ​നി​യ​നു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2017ൽ ​സം​സ്ഥാ​ന​ത്ത് 19

Read more

പൊന്നാനി പുതിയ സിവിൽ സ്റ്റേഷൻ…

പൊ​ന്നാ​നി പു​തി​യ സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ എ​ത്തി​യ​പ്പോ​ൾ പൊ​ന്നാ​നി: പൊ​ന്നാ​നി പു​തി​യ സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം അ​ടു​ത്ത ജ​നു​വ​രി​യി​ൽ

Read more

9.4 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കാ​ര​ക്കാ​പ​റ​മ്പ്…

വ​ണ്ടൂ​ർ: വി​ൽ​പ​ന​ക്കാ​യി കൈ​വ​ശം വെ​ച്ച 9.4 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി കാ​ര​ക്കാ​പ​റ​മ്പ് സ്വ​ദേ​ശി പൊ​ലീ​സ് പി​ടി​യി​ൽ. മാ​രാ​ൻ തൊ​ടി​ക ഖ​ലീ​ൽ (41) ആ​ണ് ഡാ​ൻ​സാ​ഫ് എ​സ്.​ഐ കെ.​ആ​ർ. ജ​സ്റ്റി​ൻ

Read more

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണ പ്രവൃത്തികൾ…

പു​ണ​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന ക​ട​ലു​ണ്ടി​ക്ക​ട​വ് പാ​ലം വ​ള്ളി​ക്കു​ന്ന്: സ്പ‌ാ​നു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്ന് അ​പ​ക​ടാ വ​സ്‌​ഥ​യി​ലാ​യി​രു​ന്ന തീ​ര​ദേ​ശ​പാ​ത​യി​ലെ ക​ട​ലു​ണ്ടി​ക്ക​ട​വ് പാ​ലം പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളെ

Read more

നാ​ടു​കാ​ണി ചു​ര​ത്തി​ൽനി​ന്ന് ശേ​ഖ​രി​ച്ച​ത് 500…

നി​ല​മ്പൂ​ർ: എ​ക്കോ വേ​ൾ​ഡ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് നാ​ടു​കാ​ണി ചു​രം മേ​ഖ​ല​യി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച​ത് 500 കി​ലോ​യോ​ളം അ​ജൈ​വ മാ​ലി​ന‍്യ​ങ്ങ​ൾ. വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ 50ല​ധി​കം ജീ​വ​ന​ക്കാ​രാ​ണ് ചു​രം

Read more

പൊ​ന്നാ​നി​യിലെ ക​പ്പ​ൽ നി​ർമാ​ണ​ശാ​ല; ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ…

പൊ​ന്നാ​നി: പൊ​ന്നാ​നി​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ക​പ്പ​ൽ നി​ർ​മാ​ണ​ശാ​ല​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ജ​നു​വ​രി 27ഓ​ടെ പ​ദ്ധ​തി​യു​ടെ പൂ​ർ​ണ രൂ​പം ല​ഭ്യ​മാ​കു​മെ​ന്നും പി. ​എം.​എ​ൽ.​എ ന​ന്ദ​കു​മാ​ർ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Read more

ഭർത്താവിനെയും മാതാവിനെയും കുത്തി പരിക്കേൽപ്പിച്ച…

കോട്ടക്കൽ: ഭർത്താവിനെയും മാതാവിനെയും യുവതി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഒതുക്കുങ്ങൽ നിരപ്പറമ്പിൽ പള്ളത്ത് വീട്ടിൽ ഭരത്ചന്ദ്രൻ (29), മാതാവ് കോമളവല്ലി (49) എന്നിവരെ പരിക്കുകളോടെ കോട്ടക്കലിലെ

Read more

റിപ്പബ്ലിക് ദിന പരേഡിൽ അതിഥിയായി…

എടപ്പാൾ: സ്കൂൾ, സംസ്ഥാന, ദേശീയ തലങ്ങളിൽ സ്റ്റുഡന്റ് ഇന്നവേഷൻ രംഗത്ത് കൈവരിച്ച മികച്ച നേട്ടങ്ങളിലൂടെ എടപ്പാൾ പൂക്കരത്തറ സ്വദേശി കെ.എ. ഷാമിൽ നാടിന്റെ അഭിമാനമായി. പെരുമ്പിലാവ് അൻസാർ

Read more

അങ്ങാടിപ്പുറം-വൈലോങ്ങര ബൈപ്പാസ്; ഭൂമി നൽകിയവർക്ക്…

പെരിന്തൽമണ്ണ: ദേശീയ പാതയിൽ അങ്ങാടിപ്പുറം ജങ്ഷനിലെ ഗതാഗത കുരുക്കിന് വലിയൊരളവ് വരെ പരിഹാരമാകുന്ന ഓരാടംപാലം-വൈലോങ്ങര ബൈപാസിന് ഭൂമി വിട്ട് കൊടുത്തവർക്ക് രണ്ട് ദിവസത്തിനകം നഷ്ടപരിഹാര തുക നൽകും.

Read more

ഹോട്ടല്‍ ലിവ ഉടൻ പ്രവര്‍ത്തനം…

മലപ്പുറം:ആയുർവേദത്തിന്റെതനിമയും പാരമ്പര്യവും തുടിക്കുന്ന കോട്ടയ്ക്കലില്‍ അത്യാധുനിക സൗകര്യങ്ങളുമായി തുടങ്ങുന്ന പുതിയ ആഡംബരവിസ്മയംഹോട്ടൽ ലിവ (HOTEL LIVA) ഒതുക്കുങ്ങൽ കൊളത്തുപറമ്പില്‍ ഫെബ്രുവരി ആദ്യവാരം പ്രവര്‍ത്തനംആരംഭിക്കും. പി.എസ്.ജിഹോട്ടൽസ്ആൻഡ്റിസോർട്ട്സ് എൽ.എൽ.പി (PSG

Read more