സ്പെ​യി​ൻ ലോ​ക​ക​പ്പ് നേ​ടി​യാ​ൽ മ​ട്ട​ൻ…

കോ​ട്ട​ക്ക​ൽ: ഇ​ഷ്ട ടീം ​ഫൈ​ന​ലി​ൽ എ​ത്തി​യ​തോ​ടെ ചാ​യ​യും പ​ല​ഹാ​ര​വും ന​ൽ​കി ഫാ​ൻ​സ് അം​ഗ​ങ്ങ​ൾ. കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി​ക്കു​ണ്ടി​ലെ സ്പെ​യി​ൻ ആ​രാ​ധ​ക​രാ​ണ് വ്യ​ത്യ​സ്ത​ത​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഫ്രാ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ്പെ​യി​ൻ ജ​യി​ച്ചാ​ൽ

Read more

ആറുവരിപ്പാതയിൽ കോട്ടക്കലിലേക്ക് പുതുവഴിയായി; ചിനക്കലിൽ…

കോട്ടക്കൽ: ആയുർവേദ നഗരമായ കോട്ടക്കലിലേക്ക് ആറുവരിപ്പാതയിൽ കോഴിക്കോട് ഭാഗത്ത് നിന്നു വരുന്നവർക്ക് നേരിട്ട് വഴി തെളിഞ്ഞു. ചിനക്കൽ-സ്വാഗതമാട് ഭാഗത്താണ് പുതിയ വഴി. നിലവിൽ തൃശൂർ ഭാഗത്തേക്കാണ് ഇവിടെ

Read more

ആ​ഹാ എ​ന്തൊ​രു ചേ​ലാ​ണ്…!

പി.​എം.​എ. സ​മീ​ർ എം.​എ​ൽ.​എ തു​റ​ന്നു​കൊ​ടു​ത്ത കോ​ഴി​ക്കോ​ട​ൻ​കു​ണ്ട്-​വാ​ള​ക്കു​ളം ചി​റ റോ​ഡ്  കോ​ട്ട​ക്ക​ൽ: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കോ​ഴി​ക്കോ​ട​ൻ​കു​ണ്ട്-​വാ​ള​ക്കു​ളം ചി​റ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ നാ​ട്ടു​കാ​ർ ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ൽ. എ​ട​രി​ക്കോ​ട്-​തെ​ന്ന​ല പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ്

Read more

ഹരിതകർമസേന വാഹനത്തിന്‍റെ സാരഥിയായി ഉഷ;…

ഹരിതകർമസേനയുടെ വാഹനത്തിനു സമീപം ഉഷ കോട്ടക്കൽ: ഓഫ് റോഡായാലും ഓൺ റോഡായാലും എടരിക്കോട് പുതുപ്പറമ്പിലെ ഉഷ വിജയന് ഡ്രൈവിങ് ഈസിയാണ്. എടരിക്കോട് പഞ്ചായത്തുനിന്നും ഡ്രൈവിങ് പഠിക്കാൻ അവസരം

Read more

ഹോട്ടല്‍ ലിവ ഉടൻ പ്രവര്‍ത്തനം…

മലപ്പുറം:ആയുർവേദത്തിന്റെതനിമയും പാരമ്പര്യവും തുടിക്കുന്ന കോട്ടയ്ക്കലില്‍ അത്യാധുനിക സൗകര്യങ്ങളുമായി തുടങ്ങുന്ന പുതിയ ആഡംബരവിസ്മയംഹോട്ടൽ ലിവ (HOTEL LIVA) ഒതുക്കുങ്ങൽ കൊളത്തുപറമ്പില്‍ ഫെബ്രുവരി ആദ്യവാരം പ്രവര്‍ത്തനംആരംഭിക്കും. പി.എസ്.ജിഹോട്ടൽസ്ആൻഡ്റിസോർട്ട്സ് എൽ.എൽ.പി (PSG

Read more

ദേ ബസോടിച്ച് മണവാളൻ കൂടെ…

കോട്ടക്കൽ: വർണമനോഹരമായി അലങ്കരിച്ച് വരുന്ന സ്വകാര്യ ബസ് യാത്രക്കാർക്ക് അത്ഭുതവും ഒപ്പം ആകാംക്ഷയുമായി. ബസ് അടുത്ത് എത്തിയപ്പോൾ കണ്ടതാകട്ടെ ഡ്രൈവിങ് സീറ്റിൽ അണിഞ്ഞൊരുങ്ങി മണവാളൻ. ആശ്ചര്യം മാറും

Read more

‘എന്തോ പൊട്ട്ണ രീതിയിൽ ഭീകര…

കോട്ടക്കൽ/മലപ്പുറം: ജില്ലയിൽ ഭൂമിക്ക് അടിയിൽ നിന്നും ഭായനകമായ ശബ്ദം കേട്ടത് സംബന്ധിച്ച് പരിശാധന നടത്താൻ ഭയാശങ്കയിൽ നാട്ടുകാർ വിദഗ്ധ സംഘം ഇന്നെത്തും. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന

Read more

കോട്ടക്കലിൽ രാത്രിയിൽ ഭൂമിക്കടിയിൽ നിന്നും…

കോട്ടക്കൽ (മലപ്പുറം): കോട്ടക്കലിൽ ഭൂമിക്ക് അടിയിൽ നിന്നും ഭായനകമായ ശബ്ദം കേട്ടതോടെ ഭയാശങ്കയിൽ നാട്ടുകാർ. ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം. ഭൂമിയിൽ നിന്നുള്ള ശബ്ദം കേട്ട്

Read more

കോട്ടക്കൽ മുനിസിപ്പാലിറ്റി ലീഗിനെ കൈവിട്ടു;…

മലപ്പുറം: മലപ്പുറം കോട്ടക്കൽ മുനിസിപ്പാലിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ലീഗിന് തിരിച്ചടി. ഇടതുപക്ഷ പിന്തുണയിൽ ലീഗ് വിമത സ്ഥാനാർഥിക്ക് ജയം. 13നെതിരെ 15 വോട്ടുകൾക്കാണ് വിമത സ്ഥാനാർഥി മുഹ്‌സിന

Read more