കാപ്പ പ്രതി രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു;…

അ​ജ്നാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റ​ത്ത് കാ​പ്പ കേ​സ് പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഷ് സു​ധാ​ക​ര​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ

Read more

സ​ന്ധ്യ​യാ​യാ​ൽ കാ​ളി​കാ​വി​ൽ​നി​ന്ന് ചോ​ക്കാ​ട്ടേ​ക്ക് ബ​സി​ല്ല

പ്രതീകാത്മക ചിത്രം കാ​ളി​കാ​വ്: സ​ന്ധ്യ​യാ​വു​ന്ന​തോ​ടെ നി​ല​മ്പൂ​ർ ഭാ​ഗ​ത്തേ​ക്ക് കാ​ളി​കാ​വി​ൽ​നി​ന്ന് ആ​വ​ശ്യ​ത്തി​ന് ബ​സു​ക​ളി​ല്ലാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു. മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന അ​ങ്ങാ​ടി​ക​ളാ​യ ഉ​ദ​രം​പൊ​യി​ൽ, പു​ല്ല​ങ്കോ​ട്, സ്രാ​മ്പി​ക്ക​ല്ല്, ക​ല്ലാ​മൂ​ല, ചോ​ക്കാ​ട് തു​ട​ങ്ങി​യ

Read more

14കാരിയുടെ മൃതദേഹം കണ്ടെത്തിയത് വായില്‍…

വണ്ടൂര്‍ (മലപ്പുറം): പതിനാലുകാരിയുടെ മൃതദേഹം കഴുത്തില്‍ മുറിവേറ്റ നിലയിൽ റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തി. കരുവാരകുണ്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ്

Read more

കൂട്ടുകാരികളായി തുടങ്ങി, ജേതാക്കളായി മടങ്ങി;…

റൈഷ ഗൈസും റെന്ന അമീനയും തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യമത്സരത്തിൽ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ട നേട്ടം. ഹൈസ്കൂൾ വിഭാഗത്തിലും

Read more

ലഹരിക്കെതിരെ കാരിക്കേച്ചറുകൾ വരച്ച് കാക്കിയിട്ട…

തൃശൂർ: പ്രധാന വേദിക്ക് സമീപമുള്ള ആലിൻചോട്… കടുത്ത ചൂടിനിടയിലും നല്ല തണൽ കിട്ടുന്ന സ്ഥലം… കുട്ടികളും മുതിർന്നവും എല്ലാം ഒത്തുകൂടുന്നുണ്ട് ഇവിടെ. പൊലീസിന്റെ ലഹരിക്കെതിരെയുള്ള കാമ്പയിൻ നടക്കുന്ന

Read more

രോഗികൾക്ക് വെളിയങ്കോട് അൽ ഫലാഹ്…

വെളിയങ്കോട്: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച മാധ്യമം ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക് വെളിയങ്കോട് അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച

Read more

സൈക്കിൾ വേണ്ട, പണം വേദനിക്കുന്നവർക്കായി…

കാവനൂർ: സ്വന്തമായൊരു സൈക്കിൾ എന്ന സ്വപ്നം മാറ്റിവെച്ച് സ്വരൂപിച്ച സമ്പാദ്യം വേദനിക്കുന്നവർക്കായി നൽകി കൊച്ചു മിടുക്കൻ. ചെങ്ങര എം.എം.എൽ.പി സ്കൂളിലെ വിദ്യാർഥിയായ യസീദാണ് തന്റെ വലിയ ആഗ്രഹം

Read more

വാഹന പരിശോധനക്കിടെ മോട്ടോർ വാഹന…

തിരൂർ: വാഹന പരിശോധനക്കിടെ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമം. പറവണ്ണയിൽ വാഹന പരിശോധനക്കിടെയായിരുന്നു സംഭവം. സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് മോട്ടോർ വാഹന

Read more

സി.പി.എം ഗൃഹസന്ദർശനം തുടങ്ങി

ഇ.എം.എസിന്റെ ജന്മദേശമായ ഏലംകുളത്ത് സി.പി.എം പി.ബി അംഗം എ. വിജയരാഘവന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തുന്നു പെരിന്തൽമണ്ണ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ കനത്ത തിരിച്ചടി മറികടക്കാനും ജനവിശ്വാസം ആർജിക്കാനും

Read more

മലപ്പുറത്ത് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം…

തബൂക്ക്/ മലപ്പുറം: കാൽപന്ത് കളിയുടെ ഈറ്റില്ലമായ മലപ്പുറം ജില്ലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം നിർബന്ധമാണെന്ന് തബൂക്ക് കെ.എം.സി.സി. നിലവിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന എല്ലാ

Read more