മിച്ച ഭൂമി കേസിൽ പി…

മിച്ചഭൂമി കേസില്‍ പി വി അൻവർ എംഎല്‍എയ്ക്ക് തിരിച്ചടി. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കർ ഭൂമി തിരിച്ച് പിടിക്കാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടു. ഒരാഴ്ചക്കുള്ളിൽ

Read more

മണിപ്പൂരില്‍ കാണാതായ രണ്ട് മെയ്‌തെയ്…

കലാപബാധിതമായ മണിപ്പൂരില്‍ കാണാതായ രണ്ട് മെയ്‌തെയ് കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് നടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Read more

ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്ക് ഉപാധികളോടെ…

പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ

Read more

സോളാർ ഗൂഢാലോചന കേസ്: ഗണേഷ്…

തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തതാണെന്ന ഹരജിയില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എൽ.എ നേരിട്ട് ഹാജരാകണമെന്ന് കോടതി. അടുത്ത മാസം

Read more

സംസ്ഥാനത്ത് തീര്‍പ്പാക്കാതെ 8506 പോക്‌സോ…

സംസ്ഥാനത്ത് തീര്‍പ്പാക്കാതെ കിടക്കുന്ന പോക്‌സോ കേസുകളില്‍ വര്‍ധനവ്. 8506 പോക്‌സോ കേസുകള്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നു. അതിവേഗ പോക്‌സോ കോടതികളിലാണ് കേസുകള്‍ കെട്ടിക്കിടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്

Read more

നിർദ്ധന കുടുംബത്തിന് കൈത്താങ്ങായി കേരള…

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുപ്പത്തിരണ്ടാം മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഒരു നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന ഭവന നിർമ്മാണത്തിന്റെ കട്ടിള വെപ്പ് എടവണ്ണയിൽ എടവണ്ണ

Read more

‘ഞാൻ അവസാനിപ്പിച്ചിട്ടല്ലേ അനൗൺസ് ചെയ്യേണ്ടത്്’;…

കാസർകോട്: പ്രസംഗം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള അനൗൺസ്‌മെന്റിൽ ക്ഷുഭിതനായി മുഖ്യമന്ത്രി. കാസർകോട് കുണ്ടംകുഴിയിൽ കെട്ടിട ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. കെട്ടിടം ഉദ്ഘാടനം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറയുമ്പോഴേക്കും പിന്നീട് നടക്കാൻ

Read more

സ്വർണ വിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5485 രൂപയായി. ഒരു പവൻ സ്വർണത്തിന്

Read more

വനിതാ സംവരണ ബില്‍ രാജ്യസഭ…

വനിതാ സംവരണ ബില്‍ രാജ്യസഭ ഒറ്റക്കെട്ടായി പാസാക്കി. സഭയിലുള്ള 215 അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ടുചെയ്തു. ആരും ബില്ലിനെ എതിര്‍ത്തില്ല. ബില്‍ ഒറ്റക്കെട്ടായി പാസാക്കാനുള്ള തീരുമാനത്തിന് ശേഷമാണ്

Read more

കോട്ടയത്ത് ഉരുൾപൊട്ടൽ; വാഗമൺ റൂട്ടിൽ…

കോട്ടയം: ജില്ലയിലെ മലയോര മേഖലയിൽ മഴ തുടരുന്നതിനിടെ തലനാട് വെള്ളാനിയിൽ ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീക്കോയി വില്ലേജിലെ ഇഞ്ചപ്പാറ, ആനിപ്ലാവ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. മഴയെതുടർന്ന് മീനച്ചിലാറിന്‍റെ

Read more