ആര്‍ക്കും കൊട്ടാം…. വില്ലയോടും തോറ്റ്…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രക്ഷയില്ലാതെ പെപ്‍ ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. ഇക്കുറി ആസ്റ്റണ്‍ വില്ലയാണ് സിറ്റിയെ തകര്‍ത്തത്. സ്വന്തം തട്ടകത്തിൽ അരങ്ങേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്
Read more