മൂന്നാം ട്വന്റി20യിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക്…

ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 14 റൺസിനാണ് ഇന്ത്യ വിൻഡീസിനെ കീഴടക്കിയത്. ഈ ജയത്തോടെ

Read more

‘എ​ന്തി​നാ ബൗ​ള​ർ​മാ​ർ, ബൗ​ളി​ങ് മെ​ഷീ​ൻ…

ന്യൂ​ഡ​ൽ​ഹി: ട്വ​ന്റി20 ക്രി​ക്ക​റ്റി​ൽ ബൗ​ള​ർ​മാ​രു​ടെ ശ​വ​പ്പ​റ​മ്പാ​യി മാ​റു​ന്ന പി​ച്ചു​ക​ൾ​ക്കും നി​യ​മ​ങ്ങ​ൾ​ക്കു​മെ​തി​രെ അ​മ​ർ​ഷം പ​ര​സ്യ​മാ​ക്കി ഇ​ന്ത്യ​ൻ സ്പി​ൻ ബൗ​ള​ർ യു​സ്​​വേ​ന്ദ്ര ച​ഹ​ൽ. വി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്റി20​യി​ൽ 249 റ​ൺ​സെ​ടു​ത്തി​ട്ടും,

Read more

വിൻഡീസിനായി തകർത്തടിച്ച് ഹോപ്പും റുഥർഫോർഡും;…

റാഞ്ചി: കൂറ്റൻ സിക്സറുകൾ കൊണ്ട് വിൻഡീസ് ബാറ്റർമാർ നിറഞ്ഞാടിയപ്പോൾ രണ്ടാം ടി20-യിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റ് തോൽവി. ഇന്ത്യ ഉയർത്തിയ 250 റൺസിന്റെ വലിയ വിജയലക്ഷ്യം വെറും

Read more

തകർത്തടിച്ച് സഞ്ജു; വിൻഡീസിനെതിരെ ഇന്ത്യക്ക്…

റാഞ്ചി: വിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്കോർ. 250 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് കരീബിയൻ കരുത്തർക്ക് മുന്നിൽ ഇന്ത്യ

Read more

റാഞ്ചിയിൽ സഞ്ജു ഷോ; വിൻഡീസിനെതിരെ…

റാഞ്ചി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് തകർപ്പൻ അർധ സെഞ്ച്വറി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സഞ്ജു നടത്തിയ

Read more

ശ്രേയസ് അയ്യരുടെ തകർപ്പൻ സെഞ്ച്വറി;…

ലഖ്നൗ: നായകന്റെ തകർപ്പൻ സെഞ്ച്വറിയുമായി ശ്രേയസ്സ് അയ്യർ മുന്നിൽ നിന്ന് നയിച്ചപ്പോൾ വെസ്റ്റെൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ മിന്നുന്ന വിജയം. ടോസ് നേടി

Read more

സഞ്ജു ഇൻ വൈഭവ് ഔട്ട്;…

ലഖ്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ ഇന്നിങ്സിന് സഞ്ജു സാംസണും

Read more

രോഹിത്തും കോഹ്‌ലിയുമല്ല; പന്തെറിയാൻ ഏറ്റവും…

തന്റെ കരിയറിൽ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ ഇന്ത്യൻ താരം വിരാട് കോഹ്‌ലിയോ രോഹിത് ശർമയോ അല്ലെന്നും, അത് ചേതേശ്വർ പുജാരയാണെന്നും വ്യക്തമാക്കി ആസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്.

Read more

കെ.സി.എല്ലിൽ ചാമ്പ്യന്മാർക്ക് വിജയത്തുടക്കം; കൊല്ലം…

തിരുവനന്തപുരം: കെ.സി.എല്ലിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച്

Read more

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 193ന്…

ഗാലെ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 372 റൺസിന്റെ വിജയലക്ഷ്യം. ഒന്നാം ഇന്നിങ്സിൽ 178 റൺസിന്റെ കൂറ്റൻ ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിങ്സ് ആരംഭിച്ച

Read more