ലോകത്തിലെ മികച്ച ചെസ് താരം;…

ലണ്ടൻ: പതിനൊന്നാം വയസ്സിൽ ഇംഗ്ലണ്ടിന്റെ മുൻനിര ചെസ് താരങ്ങളിൽ ഒരാളായി മാറിയ ഇന്ത്യൻ വംശജയായ പെൺകുട്ടിയെ അഭിനന്ദിച്ച് യു​.കെ മുൻ പ്രധാനമന്ത്രി ഋഷി സുനക്. ചെസ് പ്രതിഭ

Read more

ലോ​ക​ക​പ്പി​ൽ പി​ൻ​വാ​തി​ൽ പ്ര​വേ​ശ​നം?

സ്റ്റോ​ക്ക്ഹോം (സ്വീ​ഡ​ൻ): ഫി​ഫ ലോ​ക​ക​പ്പ് പ്രാ​ഥ​മി​ക യോ​ഗ്യ​താ റൗ​ണ്ടി​ലെ എ​ട്ടി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചി​ട്ടും ര​ണ്ടാം സ്ഥാ​ന​ത്താ​യ​തി​ന്റെ പേ​രി​ൽ പ്ലേ ​ഓ​ഫ് ക​ളി​ക്കേ​ണ്ടി​വ​ന്ന ടീ​മാ​ണ് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ

Read more

'ഞാൻ ഒരു മുസ്ലിമാണ്, അൽഹംദുലില്ലാഹ്;…

ബാഴ്സലോണ: സ്പെയിൻ – ഈജിപ്ത് രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ കാണികളിൽ ഒരു വിഭാഗം ഉയർത്തിയ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾക്കെതിരെ തുറന്നടിച്ച് സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ.

Read more

ക്ലാസന് അർധ സെഞ്ച്വറി (35…

കൊൽക്കത്ത: ഇന്ത്യൻ പ്രീമി‍യർ ലീഗ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 227 റൺസ് വിജയ ലക്ഷ്യം കുറിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത

Read more

‘ധോണിയോടും കപിൽ ദേവിനോടും ഖേദം…

മുംബൈ: പിതാവ് നടത്തിയ വിവാദ പരാമർശങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകരായ കപിൽ ദേവിനോടും എം.എസ്. ധോണിയോടും ഖേദം പ്രകടിപ്പിച്ച് യുവരാജ് സിങ്. ഇന്ത്യൻ ടീമിൽനിന്ന്

Read more

ലോകകപ്പ് ഫൈനൽ കാണാൻ ഇനി…

ന്യൂജേഴ്‌സി: ഈ വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി ഫിഫ. ടൂർണമെന്റിലെ 48 ടീമുകളെയും ഔദ്യോഗികമായി തിരഞ്ഞെടുത്തതിന് പിന്നാലെ ബുധനാഴ്ച പുനരാരംഭിച്ച ടിക്കറ്റ്

Read more

ഐ.പി.എൽ: ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ…

ലഖ്നോ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ആദ്യ മത്സരത്തിനിറങ്ങിയ ലഖ്നോ സൂപ്പർ ജയന്റ്സിന് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ആതിഥേയർ 18.4 ഓവറിൽ 141

Read more

ഇറാന്റെ മത്സരങ്ങൾ അമേരിക്കയിൽ തന്നെ…

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിൽ ഇറാന്റെ മത്സരങ്ങൾ നേരത്തെ നിശ്ചയിച്ചതുപോലെ അമേരിക്കയിലെ വേദികളിൽ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും ഇറാനുമായി

Read more

30 വർഷത്തെ കാത്തിരിപ്പ്, 48ാം…

30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫുട്ബാൾ ലോകകപ്പ് യോഗ്യത നേടി ഇറാഖ്. മെക്സിക്കോയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് ഫൈനലിൽ ബൊളീവിയയെ 2-1ന് വീഴ്ത്തിയാണ് 1986നുശേഷം ആദ്യമായി

Read more

സാംബിയയുടെ വല നിറച്ച് മെസ്സിയും…

ബ്യൂണസ് ഐറിസ്: ലോകകപ്പിന് മുന്നോടിയായുള്ള നാട്ടിലെ അവസാന സൗഹൃദ മത്സരത്തിൽ സാംബിയക്കെതിരെ ഒട്ടും സൗഹൃദമില്ലാതെ പന്തുതട്ടി അർജന്‍റീന. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് എതിരാളികളെ മെസ്സിയും സംഘവും തരിപ്പണമാക്കിയത്.

Read more