ആവേശച്ചൂടാറിയില്ല; മട്ടൻ ബിരിയാണി വിളമ്പി…

കോട്ടക്കൽ: ഇഷ്ടടീം ഫൈനലിൽ എത്തിയപ്പോൾ എല്ലാവർക്കും ചായയും പൊരിക്കടിയും നൽകിയായിരുന്നു സ്പെയിൻ ആരാധകർ ആഘോഷമാക്കിയത്. അന്നൊരു കിടിലിൽ ഓഫറും ഇവർ മുന്നോട്ടുവെച്ചു. ഞങ്ങൾ കപ്പടിച്ചാൽ വയർ നിറയെ

Read more

മകൻ കിക്കെടുക്കും, അച്ഛൻ ഗോളിയാവും…;…

മഡ്രിഡ്: ലോകചാമ്പ്യന്മാരായ സ്പെയിനിന്റെ മധ്യനിരയിലെ യുവതാരമാണ് പെഡ്രി. ഫൈനൽ ഉൾപ്പെടെ മത്സരങ്ങളിൽ ഫാബിയാൻ റൂയിസിന് പകരക്കാരനായി കളത്തിലെത്തി സ്പാനിഷ് വിജയത്തിൽ നിർണായകമാവുന്ന താരം. സ്പെയിനിന്റെ സുവർണ തലമുറയിൽ

Read more

സൂപ്പർതാരം വിനീഷ്യസ് സൗന്ദര്യ ശസ്ത്രക്രിയക്ക്…

മഡ്രിഡ്: ഫിഫ ലോകകപ്പ് കാമ്പയിൻ ബ്രസീലിനും സൂപ്പർ വിങ്ങർ വിനീഷ്യസ് ജൂനിയറിനും സന്തോഷം നൽകുന്ന ഒന്നായിരുന്നില്ല. പ്രശസ്ത പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കു കീഴിൽ ലോകകപ്പ് കളിക്കാനെത്തിയ കാനറികൾക്ക്

Read more

കളി തോറ്റതിൽ ആരാധകരുടെ അമർഷം;…

ബ്വേനസ് ഐറിസ്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീനയുടെ തലസ്ഥാനമായ ബ്വേനസ് ഐറിസിൽ വൻ സംഘർഷം. ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന

Read more

വെള്ളം 480 രൂപ, ഹോട്ട്…

ഒരു ഫിഫ ലോകകപ്പ് ഫൈനൽ സ്റ്റേഡിയത്തിലിരുന്ന് കാണണമെന്ന് ആഗ്രഹിക്കാത്ത ആരാധകരുണ്ടാവില്ല. എന്നാൽ ഞായറാഴ്ച ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ കാണാൻ എത്തുന്നവർക്ക് ടിക്കറ്റിന് പുറമെ ഭക്ഷണത്തിനും

Read more

ഫോക്ക്‌ലാൻഡ്സ് തർക്കത്തിൽ അർജന്റീനക്കെതിരെ നടപടി…

വാഷിങ്ടൺ: ഇംഗ്ലണ്ടിനെതിരായ 2026 ഫിഫ ലോകകപ്പ് സെമിഫൈനൽ വിജയത്തിന് ശേഷം അർജന്റീന ടീം നടത്തിയ ആഘോഷങ്ങൾ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. മത്സരശേഷം അർജന്റീന കളിക്കാർ മൈതാനത്ത്

Read more

കാളപ്പോരിന്റെ വീറും ചാണക്യതന്ത്രങ്ങളും; ലൂയിസ്…

2026 ലോകകപ്പിന്റെ ഫൈനൽ വേദിയിലേക്ക് ലാ റോഹ നടന്നു കയറുമ്പോൾ, ഫുട്ബാൾ ലോകം ഒന്നടങ്കം നോക്കുന്നത് ഡഗ്ഔട്ടിലെ ആ 65-കാരനിലേക്കാണ്. ഒരു പത്രപ്പരസ്യത്തിൽ നിന്ന് തുടങ്ങി ലോകകപ്പ്

Read more

ഉ​ന​യ് സി​മോ​ണി​ന്റെ ഉ​രു​ക്കു​വ​ല

ഡാ​ള​സ്: ഗ്രീ​ക്ക് പു​രാ​ണ​ങ്ങ​ളി​ൽ അ​ർ​ഗ​സ് പ​നോ​പ്റ്റി​സെ​ന്ന നൂ​റു ക​ണ്ണു​ക​ളു​ള്ള രാ​ക്ഷ​സ​നെ​ക്കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്. ഹീ​ര ദേ​വ​ത​യു​ടെ ഏ​റ്റ​വും വി​ശ്വ​സ്ത​നാ​യ കാ​വ​ൽ​ക്കാ​ര​ൻ. അ​ർ​ഗ​സ് ഉ​റ​ങ്ങു​മ്പോ​ൾ പോ​ലും ര​ണ്ട് ക​ണ്ണു​ക​ൾ മാ​ത്ര​മേ

Read more

യൂറോ കപ്പ് വിജയത്തിന്‍റെ ചിത്രം…

ലിസ്ബൺ: ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പുറത്തായതിന്റെ നിരാശയിൽ പോർച്ചുഗൽ ആരാധകർ കഴിയുമ്പോൾ, ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം പുതിയ ചർച്ചകൾക്ക്

Read more

അ​ർ​ജ​ന്റീ​ന​ക്ക് സ്വി​സ് കെ​ണി

ക​ൻ​സാ​സ് സി​റ്റി: വി​വാ​ദ​ങ്ങ​ളു​ടെ ഉ​ത്സ​വ​പ്പ​റ​മ്പാ​യി മാ​റി​യ പ്രീ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​നു ശേ​ഷം അ​ർ​ജ​ന്റീ​ന​യും ല​യ​ണ​ൽ മെ​സ്സി​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രി​ന് ക​ള​ത്തി​ലി​റ​ങ്ങു​ന്നു. നാ​ലു ദി​നം മു​മ്പ് അ​റ്റ്ലാ​ന്റ​യി​ൽ ന​ട​ന്ന

Read more