ചൂലൂർ സഹചാരി സെന്റർ കുടുംബ സംഗമം സംഘടിപ്പിച്ചു.

Chuloor Sahachari Center organized a family reunion.

 

ചൂലൂർ: മാവൂർ ചൂലൂര് MVR കാൻസർ സെൻ്റെറിന് സമീപം SKSSF സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹചാരി സെൻ്ററിൽ സംഘടനാ ഭാരവാഹികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.
പരിപാടി അസീസ് പുള്ളാവൂർ ഉദ്ഘാടനം ചെയ്തു. അലി അഖ്ബർ മുക്കം അദ്ധ്യക്ഷത വഹിച്ചു. സഹചാരി സെന്ററിലേക്കുള്ള ഉപകരണങ്ങൾ സെന്റർ ഭാരവാഹികൾ ഏറ്റുവാങ്ങി. പരിപാടിയിൽ കരീം നിസാമി, റഹീം ആനക്കുഴിക്കര, ശാഫി ഫൈസി പുവ്വാട്ടുപറമ്പ്, സൈദലവി മാഹിരി, ഇസ്സുദ്ദീൻ പാഴൂർ, ഇഖ്ബാൽ കൊടിയത്തൂർ, ശുക്കൂർ പാറമ്മൽ, അസ്കർ പുവ്വാട്ടുപറമ്പ് , അമീൻ ശാഫിദ് വെള്ളലശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.
റസാഖ് മുസ്ലിയാർ മലയമ്മ സ്വാഗതവും സഫറുള്ള കൂളിമാട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *