കിഴിശേരിയിൽ നിക്ഷേപത്തിന്റെ പേരിൽ വഞ്ചിച്ചതായി പരാതി
നിക്ഷേപത്തിന്റെ പേരിൽ പണം നൽകി വഞ്ചിച്ചതിൽ കിഴിശേരി സ്വദേശിക്കെതിരെ പരാതി നൽകി. കിഴിശേരി
സ്വദേശി ആഷിഖ് ഓയസ്കോ എതിരെയാണ് അബ്ദുറഹ്മാൻ എന്നയാൾ അരീക്കോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാവനൂർ സ്വദേശിയിൽ നിന്നും 4.30 ലക്ഷത്തിലധികം പണം കൈപറ്റി ഇയാൾ മുങ്ങുകയായിരുന്നു. സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചിട്ടും ആഷിക് എത്തി ചേർന്നിട്ടില്ലെന്ന് പരാതികരൻ ദി ജേർണൽ ന്യൂസിനോട് പറഞ്ഞു.
പരാതിയുടെ പൂർണ രൂപം… 👇🏻