കിഡ്നി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും നടത്തി.
കീഴുപറമ്പ് SKSSF സഹചാരി സെന്ററും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസ് സെന്ററും സംയുക്തമായി കിഡ്നി രോഗനിർണയ ക്യാമ്പ് നടത്തി. കീഴ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി റഹ്മാൻ ഉദ്ഘാടനം ചെയ്തു. കെ സി ഷുക്കൂർ, എം എം മുഹമ്മദ്, എടപ്പെറ്റ ഹമീദ്, വൈ പി അബൂബക്കർ, എം കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ഗഫൂർ വൈ പി അധ്യക്ഷത വഹിച്ചു. അസ്ലം മാട്ട സ്വാഗതവും റസീൽ ഹുദവി പ്രാർത്ഥനയും നടത്തി. conducted a awareness class