കിഴുപറമ്പ് GVHSS ൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
കീഴുപറമ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. (Conducted anti-drug awareness class at GVHSS in Kizhuparamba)
മലപ്പുറം ഡെപ്യൂട്ടി കമ്മീഷണർ ഓഫ് എക്സൈസ് ഷിബു കെ. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രിൻസിപ്പൽ കെ.എസ്. പ്രിയംവദ ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ജുമൈല ഇ.സി. അധ്യക്ഷത വഹിച്ചു. സൗഹൃദ കോർഡിനേറ്റർ ഫിദ ടീച്ചർ നന്ദി പറഞ്ഞു.