കുഞ്ഞെഴുത്തുകൾ ; ഒന്നാം ക്ലാസ്സുകാരുടെ ഡയറി കുറിപ്പുകൾ പ്രകാശനം ചെയ്തു.

Diary notes of first class students released.

 

അരീക്കോട്: ചെമ്രക്കാട്ടൂർ ഗവ: എൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുഞ്ഞു കുരുന്നുകൾ തയ്യാറാക്കിയ സചിത്ര ഡയറിക്കുറുപ്പുകൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അസീസ് മാസ്റ്റർ പ്രകാശനം ചെയ്തു. കുഞ്ഞു കുരുന്നുകളുടെ വർണ്ണാഭമായ അനുഭവങ്ങളുടെ സുന്ദര രചനകകളുടെ പ്രകാശനം കുട്ടികൾക്ക് നവ്യാനുഭവമായി. ചടങ്ങിൽ പിടി എ പ്രസിഡണ്ട് ഷഫീഖ് കെ പി അധ്യക്ഷത വഹിച്ചു എച്ച് എം ഇ മുഹമ്മദ് മാസ്റ്റർ, എസ് എം ചെയർമാൻ പി മുസ്തഫ ബാല സുബ്രമണ്യൻ, സതീഷ് മാസ്റ്റർ, എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിന് ക്ലാസ്സ് അധ്യാപകരായ ഹിമ ടി ആർ, എൻ വി ഷഹർബാൻ, സഹീറ കെ എന്നിവർ നേതൃത്വം നൽകി. Diary notes of first class students released.

 

Diary notes of first class students released.

Leave a Reply

Your email address will not be published. Required fields are marked *