ജില്ലാ കലോത്സവം സമാപ്പിച്ചു; UP വിഭാഗത്തിൽ രണ്ടാം സ്ഥാനം GMUPS അരീക്കോടിന്

 

GMUPS Areekode

GMUPS അരീക്കോടിന് ഇത് ചരിത്ര വിജയം. മലപ്പുറം ജില്ല കലാമേളയിൽ UP വിഭാഗത്തിൽ 40 പോയിന്റ് നേടി GMUPS അരീക്കോട് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്തമാക്കി. 45പോയിന്റുകളുമായി AUPS തൃപ്പനച്ചിയാണ് ഒന്നാം സ്ഥാനം കരസ്തമാക്കിയത്. 36 പോയിന്റുമായി Gsnspsth AUPS Kizhisheri മൂന്നാം സ്ഥാനവും കരസ്തമാക്കി. 289 സ്കൂളുകളാണ് UP വിഭാഗത്തിൽ മത്സരിച്ചത്. District Arts Festival UP Section; GMUPS Areekode got second place

Leave a Reply

Your email address will not be published. Required fields are marked *