മെഡിക്കൽ പഠനം പൂർത്തീകരിച്ച Dr: അപർണ വിശ്വനാഥിന് നാടിന്റെ സ്നേഹാദരവ് നൽകി

Dr. Aparna Viswanath, who completed his medical studies, was given the love of the nation

 

മൂർക്കനാട് : മൂർക്കനാട് സ്വദേശി വിശ്വനാഥന്റെയും, ശോഭ ടീച്ചറുടെയും മകളായ Dr: അപർണ വിശ്വനാഥന് മെഡിക്കൽ പഠനം പൂർത്തീകരിച്ചതിന് നാടിന്റെ സ്നേഹാദരവ് നൽകി. വാർഡ് മെമ്പർ ടി. അനുരൂപ് മോമെന്റൊ നൽകി ആദരിച്ച ചടങ്ങിൽ, മുൻ വാർഡ് മെമ്പർ കൊല്ലത്തൊടി റഷീദ്,മുൻ ബ്ലോക്ക്‌ മെമ്പർ റൗഫ് മാസ്റ്റർ, ഖാലിദ് മാസ്റ്റർ, യു മൗലവി, ഉമ്മർ മാസ്റ്റർ, അഡ്വക്കറ്റ് എൻ വി നാസർ, സഫ മുഹമ്മദലി എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു. എം. ഷബീർ, മാനുട്ടൻ, മുനീർ, അബ്ദുറഹിമാൻ മേച്ചേരി, വി. പി. മുഹമ്മദലി, വി. സി. റഹ്മത്ത് , യു. ഷാഫി,വി. പി. ഉമ്മർ,കെ. ടി. സമീർ, സലീം, എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ അപർണയുടെ കുടുംബാംഗങ്ങളും സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *