കുടിവെള്ള പ്രശ്നം; ചർച്ച നടത്തി ചാത്തമംഗലം UDF മെമ്പർമാർ
ചാത്തമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യം. പഞ്ചായത്ത് UDF മെമ്പർമാരായ പി.ടി.എ റഹ്മാൻ, എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ, ഫസീല സലീം എന്നിവർ മലപ്പറമ്പ് ഇ.ഇ അഖിൽ, കൊടുവള്ളി ഓവർസിയർ ജേഷി എന്നിവരുമായി ചർച്ച നടത്തി