ഇ അഹമ്മദ് ഫുട്ബോൾ ബ്രോഷർ പ്രകാശനം ചെയ്തു.
വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാദമി 2023 ഡിസംബർ 30 ന് സംഘടിപ്പിക്കുന്ന ഇ അഹമ്മദ് സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ബ്രോഷർ പ്രകാശനം പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ ഇ ടി മുഹമ്മദ് ബഷീർ എം പി ക് കൈമാറി പ്രകാശനം ചെയ്തു.
ചടങ്ങിൽ പി.എ ജബ്ബാർ ഹാജി, സി.കെ ഷാകിർ, സിദീഖ് മാസ്റ്റർ, മുജീബ് മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ, അഡ്വ. എം.കെ നൗഷാദ്, ഇ.ടി ആരിഫ്, സി.ടി റഫീഖ്, പൂക്കോയ തങ്ങൾ, ജാസിർ പിവി, സാദിഖ് കാക്കാടൻ, എം.എ കബീർ റഷീദ് മുണ്ടുമുഴി നിയാസ് വാലില്ലാപ്പുഴ, എ എം മുത്തുക്കോയ തങ്ങൾ, ഷംസു, ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.
E Ahmed football brochure released.