എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് പരിസരം വൃത്തിയാക്കി പരിസരത്തെ വ്യാപാരികൾ.

Edavannapara bus stand area cleaned by the traders in the area.

എടവണ്ണപ്പാറ. ബസ് സ്റ്റാൻഡ് പരിസരം വൃത്തിയാക്കി പരിസരത്തെ വ്യാപാരികൾ. ചുറ്റിലും മാലിന്യം നിറഞ്ഞ് കാടുപിടിച്ച് കിടക്കുന്നത് പലപ്പോഴും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി കളുണ്ടായില്ല. ഇതിനെ തുടർന്നാണ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരികൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ടീം ബസ് സ്റ്റാൻഡ് ചെയർമാൻ സമാൻ മുസ്തഫ, ഷംസു , റാഫി, ഫൈസൽ എല്ലോറ, സുൽഫിക് വാഴക്കാട്, ജൈസൽ , ഹംസ, ഹാജിഎം.കെ. ടവറ് യൂസഫ് , കരീം എവൺ മധുരിമ റാഷിദ്എന്നിവർ നേതൃത്വം നൽകി.

Edavannapara bus stand area cleaned by the traders in the area.

Edavannapara bus stand area cleaned by the traders in the area.

Leave a Reply

Your email address will not be published. Required fields are marked *