പ്രഫസർ കെ എ നാസറിന് യാത്രയയപ്പ് നൽകി
ഹജജ് കർമ്മത്തിന് പുറപ്പെടുന്ന എറനാട് മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡൻറ് പ്രഫസർ കെ എ നാസറിന് കുനിയിൽ അൻവാർ നഗർ മുസ്ലീം ലീഗ് കമ്മിറ്റി യാത്രയപ്പ് നൽക്കി. ചടങ്ങിൽ അൻവാർ നഗർ മുസ്ലീം ലീഗ് പ്രസിഡൻ്റ് പി പി അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. കെ ടി അൻവർ സ്വാഗതം പറഞ്ഞു. കെ പി ഉമ്മർ മാസ്റ്റർ, പി പി നജീബ്, പി കെ അൻവർ, കെ ടി യുസഫ്, പി കെ ലത്തീഫ് , കെ ജലാലുദ്ധീൻ, കെ ടി റഷീൻ എ കരീം, ശാക്കിർ ബാബു കുനിയിൽ, പി കെ അജ്മൽ. പി പി റംല ബീഗം എന്നിവർ പ്രസംഗിച്ചു. കെ ടി കുഞ്ഞാലികുട്ടി നന്ദി പറഞ്ഞു