ചീക്കോട് ഗവൺമെന്റ് യുപി സ്കൂളിൽ ഭക്ഷ്യമേളയും ശിശുദിനാഘോഷവും നടത്തി

 

 

ചീക്കോട് യുപി സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ അസംബ്ലി കൂടുകയും കുട്ടികളിൽ ശിശുദിന സന്ദേശം നൽകുകയും ചെയ്തു, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.(Food fair and Children’s Day celebration organized at Cheekode Government UP School)

വീഡിയോ കാണാം

 

ഉച്ചക്ക് നടന്ന ഭക്ഷ്യമേള ശ്രദ്ധേയമായി. വിഷൻ 25ന്റെ ഭാഗമായി വിസരഹിത ഭക്ഷണം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പരിപാടിയായിരുന്നു. ഓരോ ക്ലാസിൽ നിന്നും നാടൻ വിഭാഗങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണങ്ങൾ സ്കൂളിൽ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് അത് വച്ച് ഭക്ഷണത്തിന് വിതരണം ചെയ്യുകയും ചെയ്തു പ്രത്യേകം തയ്യാറാക്കിയിട്ടുള്ള രണ്ട് കൗണ്ടറുകളിൽ കുട്ടികൾക്ക് അത് വിതരണം ചെയ്യുകയും അത് കുട്ടികളിൽ പുതിയ അനുഭവം സൃഷ്ടിക്കുകയും ചെയ്തു. ഉദ്ഘാടനം എംടിഎ പ്രസിഡണ്ട് സൈനബ കുറവാണി നിർവഹിച്ചു, സ്കൂൾ ഹെഡ്മാസ്റ്റർ അബൂബക്കർ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *