എരിവും പുളിയും പാകത്തിന് ഉപ്പും; ഭക്ഷ്യമേള സംഘടിപ്പിച്ച് എച്ച് എം വൈ എൽപി സ്കൂൾ.

Food fest organized by HMY LP School.

മഞ്ചേരി എച്ച് എം വൈ എൽപി സ്ക്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. HMY എരിവും പുളിയും പാകത്തിന് ഉപ്പും എന്ന പേരിൽ നടത്തിയ ഭക്ഷ്യ മേളയിൽ സമാഹരിച്ച തുക പ്രിൻസിപ്പൽ ജിഷ പെയിൻ പാലിയേറ്റീവ് വളണ്ടിയർക്ക് കൈമാറി. യതീം ഖാന LP സ്ക്കൂളിലെ കുട്ടികളും രക്ഷിതാക്കളും, വിഭവ സമുദ്ധമായ വിരുന്നൊരുക്കി. ഹിദായത്തുൽ മുസ്ലീമീൻ യതീംഖാന സംഘം സെക്രട്ടറി കുഞ്ഞിമൊയ്തീൻ കുട്ടി അദ്ധ്യക്ഷം വഹിച്ചു . പ്രിൻസിപ്പൽ ജിഷ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കൺവീനർ റുബീന ആശംസകൾ അർപ്പിച്ചു. Food fest conducted by HMY LP School.

Leave a Reply

Your email address will not be published. Required fields are marked *