അരീക്കോട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ അറബിക് എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി ജിഎച്ച്എസ് പെരകമണ്ണ

GHS Perakamanna won the overall championship in the Arabic LP category

എടവണ്ണ : നൂപൂരം എന്ന പേരിൽ കഴിഞ്ഞ നാല് ദിവസങ്ങളായി അരീക്കോട് വെച്ച് നടന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് എൽ പി വിഭാഗം ഓവർ ഓൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജിഎച്ച്എസ് പെരകമണ്ണ, ഒതായി. 60 ഓളം സ്കൂളുകളിൽ നിന്ന് വളരെ വാശിയേറിയ മത്സരത്തിലൂടെയാണ് നേട്ടം കൈവരിച്ചത്.

ഹെഡ്മിസ്ട്രസ് കെ.ഗീത എൽപി സ്കൂൾ അധ്യാപകരായ പി.ടി. ബഷീർ, റജീന ടീച്ചർ സി.ടി മുഹ്‌സിന, കെ. ഖൈറുനീസ, ഷാഹിദ, സുരയ്യ, S R G കൺവീനർ ഇ.തസ്ലീന, കൺവീനർ ഹംന തുടങ്ങിയവർ ട്രോഫി ഏറ്റ് വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *