സ്വർണവില കുതിക്കുന്നു

gold

 

തിരുവനന്തപുരം: സ്വർണ്ണത്തിന് റെക്കോർഡ് വില തുടരുന്നു. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ പവന് 63,560 രൂപയും ഗ്രാമിന് 7945 രൂപയുമായി.

ഈ വർഷം ഇതുവരെ 5000 രൂപയ്ക്കടുത്ത് പവന് വർദ്ധിച്ചിട്ടുണ്ട്. പണിക്കൂലി അടക്കം ഒരു പവൻ സ്വർണം കടയിൽനിന്ന് വാങ്ങണമെങ്കിൽ 68,000 രൂപയ്ക്ക് മുകളിൽ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *