ഗ്രീന്‍ ആന്‍ഡ് ക്ലീന്‍; പ്ലാസ്റ്റിക് മുക്ത പ്രകൃതി സൗഹൃദ ക്യാമ്പസ്‌ പദ്ധതിയായി ജാമിഅഃ നദ്‌വിയ്യഃ

പ്ലാസ്റ്റിക് മുക്ത പ്രകൃതി സൗഹൃദ ക്യാമ്പസ്‌ പദ്ധതിയുടെ ഭാഗമായി എടവണ്ണ ജാമിഅഃ നദ്‌വിയ്യഃ ക്യാമ്പസ്സിൽ ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ പദ്ധതിയുടെ പ്രഖ്യാപനം ഗ്രീൻ വോർമ്സ് ഡയറക്ടർ മുഹമ്മദ്‌ ജംഷീർ നിർവഹിച്ചു. ജാമിഅഃ നദ്‌വിയ്യഃ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി, എടവണ്ണ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഭിലാഷ്, കെ വി അബൂബക്കർ, ഷുക്കൂർ സ്വലാഹി, ഡോ വസീൽ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *