ഗ്യാൻവാപ്പി പള്ളി നിർമിച്ചത് ക്ഷേത്രം തകർത്ത്: പുരാവസ്തു വകുപ്പ് റിപ്പോർട്ട് പുറത്ത്: മറ്റൊരു ബാബിരിയാകുമോ?
ഉത്തർപ്രദേശിലെ വാരാണസിയിൽ സ്ഥിതിചെയ്യുന്ന ഗ്യാൻ വാപ്പി പള്ളിയും ക്ഷേത്രം തകർത്ത് നിർമിച്ചതെന്ന് പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട്. കോടതി ഇന്ന് റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഉത്തരവിട്ടിരുന്നു. ഹരിജിക്കാരായ അഞ്ചു സ്ത്രീകളുടെ അഭിഭാഷകനാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ക്ഷേത്രത്തിന്റെ ചുമരും പള്ളിയുടെ ചുമരും ഒന്നാണ്, നിലവിലെ നിർമിതിക്ക് താഴെ ക്ഷേത്ര നിർമിതികളുണ്ടെന്നും ക്ഷേത്രത്തിന്റെ മുകളിലാണ് പള്ളി നിർമിച്ചതെന്നും റിപ്പോർട്ടിൽ. ക്ഷേത്രം തകർത്തത് 17ആം നൂറ്റാണ്ടിലെന്നും അഭിഭാഷകൻ