വാഴക്കാട് കരാട്ടെ ക്ലാസിന്റെ മറവിൽ പീഡനം; പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി.

Harassment under cover of banana karate class; A POCSO case was filed against the accused by Kappa.

പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ അടക്കം പ്രതിയായ വാഴക്കാട് പ്രദേശിക്കെതിരെ കാപ്പ ചുമത്തി. ജയിലിൽ കഴിയുന്ന വാഴക്കാട് ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദീഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കലക്ടർ വി ആർ വിനോദാണ് ഉത്തരവിറക്കിയത്.

Also Read : 17കാരിയെ ചാലിയാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: കരാട്ടെ അധ്യാപകൻ അറസ്റ്റിൽ

പ്രതിയുടെ കരാട്ടെ ക്ലാസിൽ വന്നിരുന്ന പെൺകുട്ടികൾക്ക് എതിരെയാണ് അതിക്രമം നടത്തിയിരുന്നത്. ഇതിലുള്ള വിഷമത്തിലും ഭയത്താലും ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. പ്രതിയെ വിയ്യൂർ അതിസുരക്ഷാ ജയിലിൽ ആക്കി.

Also Read : താന്‍ പരമഗുരു, എല്ലാം കരാട്ടെയുടെ ഭാഗമാണെന്ന് പറഞ്ഞ് പീഡനം ; സിദ്ദിഖ് അലി നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപണം

Leave a Reply

Your email address will not be published. Required fields are marked *