സ്റ്റേറ്റ് ഫൈറ്റിംഗ് മത്സരത്തിൽ മിന്നി ഹാഷിം ഷേർബിൻ ആമ്പാട്ട് മുണ്ടെങ്ങര.

 Hashim Sherbin Ampat Mundengara in State Fighting Competition.

 

കേരള കരാട്ടെ അസോസിയേഷൻ ഈ മാസം 11 ന് VK കൃഷ്ണ മേനോൻ സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ സ്റ്റേറ്റ് ഫൈറ്റിംഗ് മത്സരത്തിൽ മിന്നി ഹാഷിം ഷേർബിൻ ആമ്പാട്ട് മുണ്ടെങ്ങര. (Hashim Sherbin Ampat Mundengara in State Fighting Competition.)

35+KG വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ഹാഷിം നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. മുണ്ടെങ്ങര LP സ്കൂൾ വിദ്യാർത്തിയാണ് ഹാഷിം

Leave a Reply

Your email address will not be published. Required fields are marked *