ആലപ്പുഴ സമൂഹമഠത്തിൽ വീടുകൾക്ക് തീപിടിച്ചു

 

fire

ആലപ്പുഴ: മുല്ലക്കൽ തെരുവിലെ സമൂഹമഠത്തിൽ വീടുകൾക്ക് തീപിടിച്ചു. ഒരു വീട് പൂർണമായും കത്തിനശിച്ചു. അതേനിരയിലുള്ള രണ്ട് വീടുകളിലേക്ക് തീപടർന്നു. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി തീയണച്ചു. വീടുകളിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.fire

Leave a Reply

Your email address will not be published. Required fields are marked *