കേര കർഷകർക്ക് ജൈവവള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു.

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കേര കർഷകർക്ക് ജൈവവള വിതരണ പദ്ധതിയുടെ മൈത്ര വാർഡ് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ നിർവഹിച്ചു. (Inaugurated organic fertilizer distribution scheme for banana farmers.)

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജമീല അയ്യൂബ് അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ പി കെ അബ്ദുറഹ്മാൻ, വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർമാൻ മുഹമ്മദ് അബൂബക്കർ കുഞ്ഞുട്ടി, വർക്കിംഗ് ഗ്രൂപ്പ് അംഗം പി കെ ഫസലു റഹ്മാൻ, കർഷക പ്രതിനിധികളായ, മൈതീൻകുട്ടി ഹാജി, റഹ്മത്തുള്ള, പി കെ, കെ അബ്ദുല്ല, ഒറ്റക്കത്ത് അബ്ദുല്ലത്തീഫ് എന്നിവർ സംബന്ധിച്ചു. വർക്കിംഗ് ഗ്രൂപ്പ് അംഗം കെ അലി ഹസ്സൻ സ്വാഗതവും, ടിവി മുഹമ്മദ് നന്ദിയും പറഞ്ഞു.

Also Read : യു ഷറഫലിയുടെ ഫുട്ബോൾ അനുഭവങ്ങൾ പുസ്തകമാവുന്നു; കവർ പേജ് പ്രകാശനം ചെയ്തു

 

Inaugurated organic fertilizer distribution scheme for banana farmers.
Inaugurated organic fertilizer distribution scheme for banana farmers.

Leave a Reply

Your email address will not be published. Required fields are marked *