ISM സംസ്ഥാന സമ്മേളനം ; സമ്മേളന പ്രചാരണ പൊതുയോഗം സംഘടിപ്പിച്ചു.
എറണാകുളത്ത് വെച്ച് നടക്കുന്ന ISM സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശാഖാ സമ്മേളന പ്രചാരണ പൊതുയോഗം സംഘടിപ്പിച്ചു. ഇന്നലെ (18/12/2023 തിങ്കൾ) വൈകീട്ട് 7:30 ന് ഒതായി മദ്രസ അങ്കണത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ V ഷൗക്കത്തലി അൻസാരി, ഷമീർ പി കെ ( ISM ഒതായി ശാഖാ സെക്രട്ടറി), PV. അബ്ദുൽ ഗഫൂർ ( ഒതായി മഹല്ല് പ്രസിഡണ്ട് ), എൻ അലി മാസ്റ്റർ ( മണ്ഡലം പ്രസിഡണ്ട്), ഉമ്മർ പാടത്ത് (കെഎം ഉതായി യൂണിറ്റ് പ്രസിഡണ്ട്), റാസിൻ KC (എം എസ് എം ഒതായി യൂണിറ്റ് സെക്രട്ടറി) തുടങ്ങിയവർ സംസാരിച്ചു.
ISM State Conference; A public meeting was organized to promote the conference.