കേരള സർവീസ് പെൻഷനേഴ്‌സ് ലീഗ് ഊർങ്ങാട്ടിരി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു.
കേരള സർവീസ് പെൻഷനേഴ്‌സ് ലീഗിന്റെ (KSPL) ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രഥമ കൺവെൻഷൻ മൂർക്കനാട് ലീഗ് ഓഫീസിൽ ചേർന്നു. പഞ്ചായത്ത് ഭാരവാഹികളായി പ്രസിഡന്റ് കെ അബൂബക്കർ സിദ്ധീഖ്, ഈസ്റ്റ് വടക്കും മുറി
ജന:സെക്രട്ടറി പിടി സിദ്ധീഖ്, മൈത്ര ട്രഷറർ മുഹമ്മദ് അബൂബക്കർ, ചൂളാട്ടിപ്പാറ വൈസ്. പ്രസിഡന്റുമാർ കടവത്ത് അബൂബക്കർ തെക്കുമുറി മൻസൂർ മാസ്റ്റർ കളപ്പാറ സെക്രട്ടറിമാർ ഹബീബ് നാലകത്ത് തെരട്ടമ്മൽ, മുഹമ്മദ് അമ്പായത്തിങ്ങൽ മൂർക്കനാട്. യോഗം അബ്ദുൽ വാഹിദ് അരീക്കോട് (ജില്ല സെക്രട്ടറി KSPL ഉദ്ഘാടനം ചെയ്തു. സിടി അബ്ദുറഹിമാൻ, മുജീബ് ത്രവോട്, റഹൂഫ് മാസ്റ്റർ, ബഷീർ മാസ്റ്റർ കാസീം മാസ്റ്റർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. വിരാൻ കുട്ടി മാസ്റ്റർ എടവണ്ണ ( KSPL) മണ്ഡലം സെക്രട്ടറി) അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി എം ഹനീഫ ചൂളാട്ടിപ്പാറ സ്വാഗതവും പി ടി സിദ്ധീഖ് മാഷ് നന്ദിയും പറഞ്ഞു.