ഉല്ലാസ യാത്ര സംഘടിപ്പിച്ച് കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് കുടുംബശ്രീ.

Kizhuparamba Gram Panchayat Eleventh Ward Kudumbashree organized the fun trip.

 

കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് കുടുംബശ്രീ ഊട്ടിയിലേക്ക് ടൂർ സംഘടിപ്പിച്ചു. 110 പേരാണ് യാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രായം ചെന്ന പല വനിതകൾക്കും , ഇത് ആദ്യ ടൂർ കൂടിയായിരുന്നു. കുടുംബശ്രീ വനിതകളുടെ മാനസിക ഉല്ലാസം ലക്ഷ്യമാക്കി സംഘടിപ്പിച്ച ടൂറിൽ വാർഡിലെ എല്ലാ കുടുംബശ്രീ യൂനിറ്റുകളിൽ നിന്നും ആളുകൾ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. വി. റഫീഖ് ബാബു, CDS സക്കീന പട്ടാക്കൽ, ഫർസാന തുടങ്ങിയവർ നേതൃത്വം നൽകി. Kizhuparamba Gram Panchayat Eleventh Ward Kudumbashree organized the trip.

Leave a Reply

Your email address will not be published. Required fields are marked *