മസനഗുഡി ഊട്ടിയിലേക്ക് ഒരു യാത്ര സംഘടിപ്പിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്
മസനഗുഡി വഴി ഊട്ടിയിലേക്ക്, അംഗൻവാടി പ്രവർത്തകരുടെ വിനോദയാത്ര സംഘടിപ്പിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് അംഗൻവാടി പ്രവർത്തകരുടെ വിനോദയാത്ര സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൻ ആയിഷ ചെലപ്പുറത്ത്, മെമ്പർമാരായ കരീം, ഫാത്തിമ, നാസർ തുടങ്ങിയവർ പങ്കെടുത്തു.