ഡോ.എ.കെ. ഷാഹിന മോളെ ആദരിച് കെ.എസ്.പി.എല്‍ ആനക്കയം പഞ്ചായത്ത് കമ്മറ്റി.

KSPL Anakayam Panchayat Committee.
യു.കെ.യിലെ മാഞ്ചസ്റ്റർ യൂണിവേർസിറ്റിയിൽ പ്രബന്ധമവതരിപ്പിച്ച യൂണിറ്റി കോളേജ് ഇംഗ്ലീഷ് വിഭാഗം എച്ച്.ഒ.ഡി യും കോൺഫെഡറേഷൻ ഓഫ് കോളേജ് ടീച്ചേർസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ.എ.കെ. ഷാഹിന മോളെ കെ.എസ്.പി.എല്‍ ആനക്കയം പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ മൊമന്റോ നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഹമ്മദലി മാസ്റ്റർ ( ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ) റഷീദ് മാസ്റ്റർ (ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ) പി. മൂസ്സ സ്വലാഹി, പി.ഹബീബു റഹ്മാൻ , പി. അബദുൾ ലത്തീഫ്, എം.സിദ്ദീഖ്, സി.പി. മുഹമ്മദ്,പി ഇബ്രാഹിം, എം സൈതലവി, ടി. അബുൾ ഹകീം തുടങ്ങിയവർ പ്രസംഗിച്ചു.

KSPL Anakayam Panchayat Committee.

Leave a Reply

Your email address will not be published. Required fields are marked *