ഭാഷോത്സവം സംഘടിപ്പിച്ച് ജിഎൽപി സ്കൂൾ കുനിയിൽ.

Language Festival organized by GLP School in Kuniyil.

 

കുനിയിൽ : ജിഎൽപി സ്കൂൾ കുനിയിൽ സൗത്ത് ഒന്നാം ക്ലാസിലെ കുട്ടികൾ ഭാഷാ ആവിഷ്കാരം അവതരിപ്പിച്ചു. കഥോത്സവം, പാട്ടരങ്ങ്, കൂട്ടെഴുത്ത്, കുഞ്ഞെഴുത്ത്, പ്രകാശനം എന്നിവ നടത്തി. കുട്ടി പത്രം പ്രകാശനം കുഞ്ഞുവായന ഏറ്റവും കൂടുതൽ ഡയറി എഴുതിയ കുട്ടികളെയും മികച്ച രചനകൾ എഴുതിയവരെയും ആദരിച്ചു. അമ്മമാർ വായന കാർഡ് തയ്യാറാക്കി. പിടിഎ പ്രസിഡണ്ട് അലി കരുവാടൻ എം .പി .ടി .എ പ്രസിഡണ്ട് ഷഹന. എൻ പി .എന്നിവർ പങ്കെടുത്തു. അധ്യാപകരായ ഷഹനാസ് നിഷ .പിഎന്നിവർ നേതൃത്വം നൽകി.

 

Language Festival organized by GLP School in Kuniyil.

Leave a Reply

Your email address will not be published. Required fields are marked *