ഇഖ്റ പ്രീസ്കൂൾ കിഴുപറമ്പ് അസ്മി ലിറ്റിൽ സ്കോളർ എക്സാം വിജയികളെ അനുമോദിച്ചു

Little Scholar Exam

 

അസ്മി ലിറ്റിൽ സ്കോളർ എക്സാമിൽ ഇഖ്റ പ്രീസ്കൂളിലെ സ്റ്റേറ്റ് ലെവൽ വിന്നർ – ലൈബ ഫാത്തിമ D/o.ബഷീർ പി, സോണൽ ലെവൽ വിന്നർ മാരായ – അസീം സാഹി, മുഹമ്മദ്‌ ബാഹിസ്, ഹംദാൻ അമൻ, അസ ഫാത്തിമ സ്കൂൾ ലെവൽ വിജയികൾ തുടങ്ങിയവരെ ആദരിച്ചു . പ്രോഗ്രാമിന്റെ ഉദ്ഘാടനം വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേർസൺ ജംഷീറ ബാനുവും, നസീമ ടീച്ചർ അധ്യക്ഷതയും വഹിച്ചു ടീച്ചർമാരായ റസിയാബി, റിഫ്ന, സുഹ്റാബി എന്നിവർ നേതൃത്വം നൽകി , രക്ഷിതാക്കൾ മാനേജ്‍മെന്റ് പ്രതിനിധികൾ സന്നിഹിതരായിരുന്നു. Little Scholar Exam

 

Little Scholar Exam

Leave a Reply

Your email address will not be published. Required fields are marked *