‘ചികിത്സക്കിടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു’: ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

'Lost sight in one eye during treatment': Baby Memorial Hospital accused of medical malpractice

 

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. ചുമയ്ക്ക് ചികിത്സയ്ക്ക് പോയ പറയഞ്ചേരി സ്വദേശി രക്തസ്രാവമുണ്ടായി അബോധാവസ്ഥയിലായെന്നാണ് പരാതി.

Also Read ; കോഴിക്കേട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്: രോഗി മരിച്ചു, രോഗാവസ്ഥ തിരിച്ചറിയാതെ ചികിത്സ നൽകിയെന്ന് ബന്ധുക്കൾ

ചികിത്സയ്ക്കിടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നും 25 ലക്ഷം രൂപ ബില്ലടയ്ക്കാന്‍ ആശുപത്രി നിര്‍ബന്ധിക്കുന്നതായും രോഗിയുടെ കുടുംബം ആരോപിക്കുന്നു.

അതേസമയം രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ആശുപത്രിയുടെ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *